Michael Jackson

2010
Lyrics
Language: Malayalam

കോളേജ് ഡേയ്സ് ഈസ് ഫുൾ ഓഫ് ഹാപ്പി വെയ്‌സ്,
ഇറ്റ്സ് ടൈം ടു സിങ് ആൻഡ് ഡാൻസ് ആൻഡ് ഗ്രൂവ് ആൻഡ് പ്ലേയ്...
കോളേജ് ഡേയ്സ് ഈസ് ഫുൾ ഓഫ് ഹാപ്പി വെയ്‌സ്,
ഇറ്റ്സ് ടൈം ടു സിങ് ആൻഡ് ഡാൻസ് ആൻഡ് ഗ്രൂവ് ആൻഡ് പ്ലേയ്...

മൈക്കൽ ജാക്സൺ മൂഡിൽ റാപ്പിൽ തുള്ളീടാം...
ട്രെൻഡി ഫാഷൻ യൂത്തായ് റാമ്പിൽ കേറീടാം...
റേസിംഗ് ഫീലിംഗ്‌സോടെ ലൈഫോ ലൈവാക്കാം...
റെസ്റ്റാറ്റാന്റിൽ കൂടാം വീക്കെൻഡ്‌സ് ആറാടാം...

വെറുതെ കളയാനല്ല കൗമാരം...
അത് പകരും കുളിരോ പങ്കുവെച്ചീടാം...
ഹൃദയം മുറിയും അമ്പ് കൊണ്ടീടാം...
അതിലൊഴുകും സുഖമോ സ്വന്തമാക്കിടാം...

സെൽഫോണിൽ തമ്മിൽ തമ്മിൽ എസ്സ്.എം.എസ്സ്. അയച്ചീടാം...
ബാലൻസോ നിൽ ആകുമ്പോൾ ഫീസൊന്ന് മറിച്ചീടാം…

മൈക്കൽ ജാക്സൺ മൂഡിൽ റാപ്പിൽ തുള്ളീടാം...
ട്രെൻഡി ഫാഷൻ യൂത്തായ് റാമ്പിൽ കേറീടാം...
റേസിംഗ് ഫീലിംഗ്‌സോടെ ലൈഫോ ലൈവാക്കാം...
റെസ്റ്റാറ്റാന്റിൽ കൂടാം വീക്കെൻഡ്‌സ് ആറാടാം...

കാമ്പസിലെ ഡ്രീംസുമായ് ഇനി,
കമ്പ്യൂട്ടറിൽ ചാറ്റിൽ വീണ്ടും ഒന്നിച്ചീടാം…

കാമ്പസിലെ ഡ്രീംസുമായ് ഇനി,
കമ്പ്യൂട്ടറിൽ ചാറ്റിൽ വീണ്ടും ഒന്നിച്ചീടാം…

ഫ്രണ്ട്ഷിപ്പിൻ പേരോടെ തുടങ്ങുന്നതാകേ,
കൺഫ്യൂഷനാക്കല്ലേ പഴംങ്കഥക്കാരെ...

ഹേയ്, ഫ്രണ്ട്ഷിപ്പിൻ പേരോടെ തുടങ്ങുന്നതാകേ,
കൺഫ്യൂഷനാക്കല്ലേ പഴംങ്കഥക്കാരെ...

ലവ് ട്രാക്കിൽ പൊട്ടിത്തീരും ബഡ്ജറ്റ് കുറച്ചീടാം…

എൽ ബോർഡിൻ ചുള്ളന്മാരെ ചെയിനിട്ടു വളച്ചീടാം...

മൈക്കൽ ജാക്സൺ മൂഡിൽ റാപ്പിൽ തുള്ളീടാം...
ട്രെൻഡി ഫാഷൻ യൂത്തായ് റാമ്പിൽ കേറീടാം...
റേസിംഗ് ഫീലിംഗ്‌സോടെ ലൈഫോ ലൈവാക്കാം...
റെസ്റ്റാറ്റാന്റിൽ കൂടാം വീക്കെൻഡ്‌സ് ആറാടാം...

സ്വീറ്റായിടും ബോംബുമായ് ഇനി,
ഹാർട്ടത്രോബിനെ കൂടെ കൂടെ നെറ്റിൽ കാണാം…

സ്വീറ്റായിടും ബോംബുമായ് ഇനി,
ഹാർട്ടത്രോബിനെ കൂടെ കൂടെ നെറ്റിൽ കാണാം…

എൻ.ഓ.സി. ഇല്ലാതെ മനസ്സ് കൊണ്ടൊരോ,
ലോകത്തു ചെന്നെത്താൻ കൊതിച്ചില്ലേ നമ്മൾ…

എൻ.ഓ.സി. ഇല്ലാതെ മനസ്സ് കൊണ്ടൊരോ,
ലോകത്തു ചെന്നെത്താൻ കൊതിച്ചില്ലേ നമ്മൾ…
പ്രീപെയ്ഡ് ആയ് പ്രേമിച്ചെന്നാൽ പോക്കറ്റ് തരിശല്ലേ…

പോസ്റ്റ്പെയ്ഡ് ആയ് സ്നേഹിച്ചെന്നാൽ പേരെന്റ്സ് പിണങ്ങല്ലേ...

മൈക്കൽ ജാക്സൺ മൂഡിൽ റാപ്പിൽ തുള്ളീടാം...
ട്രെൻഡി ഫാഷൻ യൂത്തായ് റാമ്പിൽ കേറീടാം...
റേസിംഗ് ഫീലിംഗ്‌സോടെ ലൈഫോ ലൈവാക്കാം...
റെസ്റ്റാറ്റാന്റിൽ കൂടാം വീക്കെൻഡ്‌സ് ആറാടാം...

ഹോ, വെറുതെ കളയാനല്ല കൗമാരം...
അത് പകരും കുളിരോ പങ്കുവെച്ചീടാം...
ഹൃദയം മുറിയും അമ്പ് കൊണ്ടീടാം...
അതിലൊഴുകും സുഖമോ സ്വന്തമാക്കിടാം...

സെൽഫോണിൽ തമ്മിൽ തമ്മിൽ എസ്സ്.എം.എസ്സ്. അയച്ചീടാം...
എസ്സ്.എം.എസ്സ്. അയച്ചീടാം...
ബാലൻസോ നിൽ ആകുമ്പോൾ ഫീസൊന്ന് മറിച്ചീടാം…
Movie/Album name: Mummy and Me
Artists