Ithale Nee Snehatheeyil

2023
Lyrics
Language: English

Ithale nee snehatheeyil vaadi theeralle
Veruthe nin mounathennum koodanorthalle
Niraye pookkunnen theera mohathumbale
Iniyum nin ullam novalle…

Akale kanavinarike iruvazhikalil manasozhukave
Mukile ee poovinmele melle peyyille
Padarum en snehatheeyil paade maykathe
Akame alunna theeyil artham kaanathe
Ini nee engengum maayalle…

Pakalum, iravum veruthe ozhuki
Udalum, uyirum ariyaathuruki
Iniyunarumbozhen pakal thodu

Ithale nee snehatheeyil vaadi theeralle
Veruthe nin mounathennum koodanorthalle
Niraye pookkunnen theera mohathumbale
Iniyum nin ullam novalle…

Akale kanavinarike iruvazhikalil manasozhukave…
Language: Malayalam

ഇതളേ...നീ സ്നേഹത്തീയിൽ വാടി തീരല്ലേ
വെറുതേ നിന്നോരത്തെന്നും കൂടാനോർത്തല്ലേ
നിറയേ പൂക്കുന്നെൻ തീരാ മോഹത്തുമ്പാലെ
ഇനിയും നിൻ ഉള്ളം നോവല്ലേ.....

അകലേ കനവിനരികെ ഇരുവഴികളിൽ മനസ്സൊഴുകവേ

മുകിലേ ഈ പൂവിൻമേലേ മെല്ലെ പെയ്യില്ലേ
പടരും എൻ സ്നേഹത്തീയെ പാടെ മായ്ക്കാതെ
അകമേ ആളുന്ന തീയിന്നർത്ഥം കാണാതെ
ഇനി നീ എങ്ങെങ്ങും മായല്ലേ

പകലും ഇരവും വെറുതേ..... ഒഴുകി
ഉടലും ഉയിരും അറിയാതുരുകി
ഇനിയുണരുമ്പോഴെൻ പകൽ തൊടും.....ഇതളേ

ഇതളേ...നീ സ്നേഹത്തീയിൽ വാടി തീരല്ലേ
വെറുതേ നിൻ മൗനത്തെന്നും കൂടാനോർത്തല്ലേ
നിറയേ പൂക്കുന്നെൻ തീരാ മോഹത്തുമ്പാലെ
ഇനിയും നിൻ ഉള്ളം നോവല്ലേ.....
അകലേ കനവിനരികെ ഇരുവഴികളിൽ മനസ്സൊഴുകവേ
Movie/Album name: Hi Nanna
Artists