Vellilakkaadukal

1989
Lyrics
Language: Malayalam

വെള്ളിലക്കാടുകൾ പൂക്കുമ്പോൾ
എന്നിൽ വെള്ളിച്ചിറകു മുളയ്ക്കുന്നു
വെള്ളരിപ്രാവായ് വെള്ളിമേഘങ്ങളിൽ
പാറിപ്പറന്നു കളിക്കും ഞാൻ
(വെള്ളിലക്കാടുകൾ..)

നീലത്തടാകം നിറയുമ്പോൾ
നീലത്താമര വിടരുമ്പോൾ (2)
നീരാടുവാനെത്തുന്ന നീരദഹംസമേ
നിന്നെ കാണുവാനെത്തും ഞാൻ (2)
(വെള്ളിലക്കാടുകൾ..)

വസന്തകാലത്തിൻ പൂമഴയിൽ
വസന്തരാവിൻ ചാരുതയിൽ(2)
വാസന്തദേവതേ നിൻ ചൊടിയിൽ
വസന്തോൽസവങ്ങൾ വിടർത്തും ഞാൻ (2)
(വെള്ളിലക്കാടുകൾ..)

വാനിലമ്പിളി വാടിക്കരിയുമ്പോൾ
വാനിലാ കാർമേഘം മൂടിക്കഴിയുമ്പോൾ(2)
വാസരസ്വപ്നമേ വാച്യസങ്കല്പമേ (2)
വാഴാം നമുക്കീ ഹരിത വനങ്ങളിൽ(2)
(വെള്ളിലക്കാടുകൾ..)
Movie/Album name: Akatthalangal

Movie Summary: Akatthalangal (1989) is a Malayalam film directed by P. Chandrakumar, exploring the lives and struggles of a rural community.

Song Credits: Sung by K. S. Chithra; lyrics by Poovachal Khader; music composed by Jerry Amaldev.

Raga Details: Set in a melodic structure reminiscent of Mohanam.

Key Artists Involved: K. S. Chithra (playback singer), Jerry Amaldev (composer), Poovachal Khader (lyricist).

Scene Context: The song is a melodic solo picturized on the female lead, expressing the character's emotional reflections within the film's rural setting.


Artists