കണ്‍കുളിരേ കളിവഞ്ചിയില്‍ നാം കണ്ടു മുട്ടിയ കാലം..ആ ആ ... കണ്‍കുളിരേ കളിവഞ്ചിയില്‍ നാം കണ്ടു മുട്ടിയ കാലം കണ്ടു മുട്ടിയ കാലം ഈ കള്ളച്ചിരിയുടെ കടവിലടുക്കാന്‍ കൊതിച്ചു പോയീ ഞാന്‍ ഈ കള്ളച്ചിരിയുടെ കടവിലടുക്കാന്‍ കൊതിച്ചു പോയീ ഞാന്‍ - അന്നേ കൊതിച്ചു പോയീ ഞാന്‍ കള്ളച്ചിരിയാണ് ......
കണ്‍പുരികപ്പീലികള്‍ കൊണ്ടൊരു കത്തു കുറിക്കും നേരം- കത്തു കുറിക്കും നേരം എന്‍ മനസ്സിന്നുള്ളിലെ മധുരസ്വപ്നം മറുപടി നല്‍കീ - അന്നേ മറുപടി നല്‍കി കള്ളച്ചിരിയാണ് ......