Kuttappa Njan Achanalleda

1978
Lyrics
Language: English

Kuttappa njan achanalledaa
Ee pottan chandran ammayalleda
Etho veettil piranna kutti nee
Ivide neeyaar dathuputhrano
Kuttappaa....kuttappaa...

Chottappayale maanam poyedaa
Avalum pirake odippoyeda
Poda raaja veettilpokeda
Paavam ninne veruthe vittedaa

Ivane nammalu pottenam
Ivanoru manthriyaay valarenam
Pattaalam police ellaam
Ivante purake chuttenam
Kallante makanaanenkil
Purake policum kaanum
Kollante makanaanenkil
Lock upil pahayan chaadum
Language: Malayalam

കുട്ടപ്പാ ഞാന്‍ അച്ഛനല്ലെടാ
ഈ പൊട്ടന്‍ ചന്ദ്രന്‍ അമ്മയല്ലെടാ
ഏതോ വീട്ടില്‍ പിറന്ന കുട്ടി നീ
ഇവിടെ നീയാര്‍ ദത്തുപുത്രനോ
കുട്ടപ്പാ കുട്ടപ്പാ.......

ചോട്ടാപ്പയലേ മാനം പോയെടാ
അവളും പിറകേ ഓടിപ്പോയെടാ
പോടാ രാജാ വീട്ടിപ്പോകെടാ
പാവം നിന്നെ വെറുതേ വിട്ടെടാ

ഇവനെ നമ്മളു പോറ്റണം
ഇവനൊരു മന്ത്രിയായ് വളരേണം
പട്ടാളം പോലീസ് എല്ലാം
ഇവന്റെ പുറകേ ചുറ്റേണം
കള്ളന്റെ മകനാണെങ്കില്‍
പുറകേ പോലീസും കാണും
കൊല്ലന്റെ മകനാണെങ്കില്‍
ലോക്കപ്പില്‍ പഹയന്‍ ചാടും
Movie/Album name: Snehikkan Samayamilla
Artists