Sundaraangi Manaswini
1992
Sundaraamgi manaswini ente swapnathalangalil
Ethra mohana varnna raajikal neythu thannu manohari
Ninte omalkkinaavile manju manjula shayyayil
Thotturumiyirikkave oru mounasaagaramaayi nee
Mounasaagaramaayi nee
(sundaraamgi ....)
Maanasam maniveenayaay veenayil mruduraagamaay
Raagavum thavathaalavum oru divyamaam anubhoothiyaay
Divyamaam anubhoothiyaay
(sundaraamgi ....)
സുന്ദരാംഗി മനസ്വിനി എന്റെ സ്വപ്നതലങ്ങളിൽ
എത്ര മോഹന വർണ്ണരാജികൾ നെയ്തു തന്നു മനോഹരി (2)
നിന്റെ ഓമൽക്കിനാവിലെ മഞ്ജു മഞ്ജുള ശയ്യയിൽ (2)
തൊട്ടുരുമ്മിയിരിക്കവേ ഒരു മൗനസാഗരമായി നീ
മൗനസാഗരമായി നീ...........
(സുന്ദരാംഗി മനസ്വിനി...)
മാനസം മണിവീണയായ് വീണയിൽ മൃദുരാഗമായ് (2)
രാഗവും നവതാലവും ഒരു ദിവ്യമാം അനുഭൂതിയായ്
ദിവ്യമാം അനുഭൂതിയായ്...........
(സുന്ദരാംഗി മനസ്വിനി...)
Movie/Album name: Vigilence
Artists