ഭൂതത്താൻ മലയിലൊളിച്ചോ മമ്മീ പൂവള്ളിക്കുടിലിലൊളിച്ചോ(2) തങ്കക്കോലേ തക്കിളിക്കോലെ പറഞ്ഞു താ താലിക്കുന്നിലെ തേൻകുയിലമ്മയെ കാണിച്ചു താ(2) കണ്ടു പിടിച്ചേ ഇതാ കണ്ടു പിടിച്ചേ ഹ ഹ ഹ കണ്ടു പിടിച്ചേ കണ്ടു പിടിച്ചേ മമ്മി കടം കുടിച്ചേ (വാ മമ്മീ..)
ആഹാഹാ... ലലലാ...... കാറ്റാടിത്തണലിലൊളിച്ചോ മമ്മീ കണ്ണാടിക്കടവിലൊളിച്ചോ(2) തിത്തൈ തുമ്പീ തോരണം തുമ്പീ പിടിച്ചു താ താഴേക്കാട്ടിലെ താമരമൈനയെ കാണിച്ചു താ കണ്ടു പിടിച്ചേ...... മമ്മി കടം കുടിച്ചേ (വാ മമ്മീ..)
ആഹഹാ.... ലലലാ...... പത്തായപ്പുരയിലൊളിച്ചോ മമ്മീ പഞ്ചാരപ്പുരയിലൊളിച്ചോ(2) കള്ളിക്കാക്കേ കോങ്കണ്ണിക്കാക്കേ പറഞ്ഞു താ കാണാക്കൂട്ടിലെയമ്പലപ്രാവിനെ കാണിച്ചു താ കണ്ടു പിടിച്ചേ ഇതാ കണ്ടു പിടിച്ചേ ഹ ഹ ഹ കണ്ടു പിടിച്ചേ കണ്ടു പിടിച്ചേ മമ്മി കടം കുടിച്ചേ (വാ മമ്മീ)..