സിന്ധൂ ..ഐ ലവ് യൂ സിന്ധൂ.. (2) സിന്ധൂ പ്രിയസ്വപ്നമഞ്ജരി ചൂടി എന്നില്‍ കതിരിടും കവിതപോല്‍ നീ സിന്ധൂ പ്രിയസ്വപ്നമഞ്ജരി ചൂടി എന്നില്‍ കതിരിടും കവിതപോല്‍ നീ മാലാഖയായ് വാ ശ്രീലേഖയായി വാ (2) മാനഞ്ചും പൂമിഴിയില്‍ ഒരു നവ മാകന്ദ പൂവമ്പുമായ് സിന്ധൂ (പ്രിയസ്വപ്ന...)
മദനലിപിയില്‍ സ്വരമെഴുതും ഗാനം ഗാനം മനസ്സു നിറയെ അവള്‍ ചൊരിയും താനം താനം കണ്ണേ കണ്‍കേളി കാവ്യമരാളീ കണ്ണിന്നു കര്‍പൂരം നീയല്ലൊ തങ്കം നിന്നെ കണ്ടു തിങ്കള്‍ നാണിച്ചല്ലോ?(പ്രിയസ്വപ്ന...)
കുസുമ സുഷമ ഉപമ തിരയും രൂപം രൂപം കമന നടന ലലന അണിയും ഭാവം ഭാവം (2) ഓമല്‍ പൂമെയ്യില്‍ ഒഴുകും പൂന്തെന്നല്‍ (2) ഒരുനാളില്‍ ഞാനായി തീര്‍ന്നെങ്കില്‍ ഓളം തല്ലും മോഹം താളം തുള്ളും ദാഹം സിന്ധൂ..(പ്രിയസ്വപ്ന..)
Movie/Album name: Thaalam Thettiya Thaaraattu
Sentence Summary:Thaalam Thettiya Thaaraattu (1983) is a Malayalam film whose story revolves around a woman navigating love, loss, and societal pressures, with the song "Sindhoo Priya Swapna Manjari" serving as a lyrical, dream-laden moment in the narrative.
Song Credits:
- Lyrics: Poovachal Khader
- Music: Shyam
- Playback: K. J. Yesudas (and/or S. Janaki, as per the film's track listing)
Musical Style: Melodic, semi-classical-flavored Malayalam film song with a gentle, dreamy orchestration typical of early 1980s Malayalam cinema.
Raga Details: Based on a romantic, lyrical melodic structure; the song carries a soft, wistful mood (specific raga not definitively documented — skip if unavailable).
Key Artists Involved:
- Composer: Shyam
- Lyricist: Poovachal Khader
- Playback singer(s): K. J. Yesudas / S. Janaki
- Film director: (as per film credits)
Awards & Recognition: No major awards documented specifically for this song.
Scene Context: The song appears as a dreamy, romantic sequence in the film, expressing longing and tender emotion between characters, matching the wistful title imagery of "dream blossoms" (swapna manjari).