Oru parirambhana layalahari Oru janmathin sukhamaadhuri Oru parirambhana layalahari Oru janmathin sukhamaadhuri Athilaliyum nin jeevakalaaloru Kalamuraleeravamaakum (iniyum)
Azhakezhum nee aniyumbul Anubhoothikal than madhumnjari Azhakezhum nee aniyumbol Anubhoothikal than madhumanjari Chirakinullil njaan ninakkaayorukkaam Uyiraaloru kilikkoodu (iniyum)
Language: Malayalam
ഇനിയും ഇതള്‍ ചൂടി ഉണരും മധുര വികാരങ്ങള്‍ - എന്നില്‍ മദഭര സ്വപ്‌നങ്ങള്‍ പൂവും പൊട്ടുമലിഞ്ഞു മനസ്സില്‍ പുതിയ പ്രതീക്ഷകള്‍ - വീണ്ടും ഉത്സുക നിമിഷങ്ങള്‍ (ഇനിയും ഇതള്‍)
ഒരു പരിരംഭണ ലയലഹരി ഒരു ജന്മത്തിന്‍ സുഖമാധുരി ഒരു പരിരംഭണ ലയ ലഹരി ഒരു ജന്മത്തിന്‍ സുഖമാധുരി അതിലലിയും നിന്‍ ജീവകളാലൊരു കളമുരളീരവമാകും (ഇനിയും ഇതള്‍)
അഴകേഴും നീ അണിയുമ്പോള്‍ അനുഭൂതികള്‍ തന്‍ മധുമഞ്ജരി അഴകേഴും നീ അണിയുമ്പോള്‍ അനുഭൂതികള്‍ തന്‍ മധുമഞ്ജരി ചിറകിനുള്ളില്‍ ഞാന്‍ നിനക്കായൊരുക്കാം ഉയിരാലൊരു കിളിക്കൂട് (ഇനിയും ഇതള്‍)