പൂനിലാവിന്‍ അലകളില്‍ ഒഴുകീ പുളകം ചൂടും രാത്രി നീല മിഴികളില്‍ മാദക ലഹരി തുളുമ്പി നില്‍കും രാത്രി
താമര നൂലിഴയും തരളിത ഹൃദയം ഗാനമുയര്‍ത്തുമ്പോള്‍ ആ സര്‍ഗ്ഗ ഗാനത്തിന്‍ ആദ്യത്തെ പൂ വിരിഞ്ഞൂ (പൂനിലാവിന്‍..)
ആയിരത്തിരിയൊഴിയും മധുരിത നിമിഷം മോഹമുണര്‍ത്തുമ്പോള്‍ ആ വര്‍ണ്ണ സ്വപ്നങ്ങള്‍ തഴുകിയുണരാന്‍ ആദ്യത്തെ രാവണഞ്ഞു (പൂനിലാവിന്‍..) Poonilaavin alakalil ozhukee