Manasse Manasse

2022
Lyrics
Language: English

Manasse manasse nee onnu kelkkoo
Manasse maayaa marayathu doore....
Paranne poyaal njaanenthu cheyyum
Thirike varaamo ithile......

Veendum veendum enthinu veruthe
Ormmayiloode ozhukunnu....
Veendum veendum enthinu veruthe
Novin kadalaay maarunnu....

Manasse manasse nee onnu kelkkoo
Manasse maayaa manasse kelkkoo.....
Language: Malayalam

മനസ്സേ മനസ്സേ നീ ഒന്നു കേൾക്കൂ
മനസ്സേ മായാ മറയത്തു ദൂരെ......
പറന്നേ പോയാൽ ഞാനെന്തു ചെയ്യും
തിരികെ വരാമോ ഇതിലേ.......

വീണ്ടും വീണ്ടും എന്തിനു വെറുതേ
ഓർമ്മയിലൂടെ ഒഴുകുന്നു.....
വീണ്ടും വീണ്ടും എന്തിനു വെറുതേ
നോവിൻ കടലായ് മാറുന്നു.....

മനസ്സേ മനസ്സേ നീ ഒന്നു കേൾക്കൂ
മനസ്സേ മായാ മനസ്സേ കേൾക്കൂ.....
Movie/Album name: Hridayam
Artists