Sooryakudam pole kathi jwalichu njaan Naattaarellaam en chithram kaanaan vaa.... En veedin muttathu ellaarum othukoodi ninne... En aashakalo...simhaasanam erum naal Kaalam ellaam jaathakathin yogamaa.. Kaathirunna ente swapnam poovaninje.. College pennungal en autograaphinaay quevil nilkkum Ente peru naadengum nooraandukal vaazhum..haay... En mohangal ellaam haa fashion style aane.... Ini uyarum njaan mele....maanathinmele...oho... (sooryakudam pole....)
Chaamarangal veeshi enne thaaraattaan vaa... Veedhikalil ellaam ente cut outero.... Vannuu super star...ellaam ini njaanaane.... Ee kaanunnatho en swapnangalalla...haa... Koottanikal aadaravaay nilkkume...wow... Nottukettu thannenne nokkume...super.. En kaashellaam njaan kottinullil kaakkume... Ee lokamellaam en kaikkullil aakkum njaan... Ellaarum koode vaayo... Vannuu super star....cool... Ellaarum chernnu paadu.... C m aakum njaan....hey...hey...
Language: Malayalam
സൂര്യകുടം പോലെ കത്തിജ്വലിച്ചു ഞാന്‍ നാട്ടാരെല്ലാം എന്‍ ചിത്രം കാണാന്‍ വാ.... എന്‍ വീടിന് മുറ്റത്തു് എല്ലാരും ഒത്തുകൂടി നിന്നേ... എന്‍ ആശകളോ...സിംഹാസനം ഏറും നാള് കാലം എല്ലാം ജാതകത്തിന് യോഗമാ.... കാത്തിരുന്ന എന്റെസ്വപ്നം പൂവണിഞ്ഞേ.. കോളേജ് പെണ്ണുങ്ങള് എന്‍ ഓട്ടോഗ്രാഫിനായ് ക്യൂവിൽ നില്ക്കും എന്റെ പേരു് നാടെങ്ങും നൂറാണ്ടുകള് വാഴും..ഹായ്... എന്‍ മോഹങ്ങള്‍ എല്ലാം ഹാ...ഫാഷന്‍ സ്റ്റൈല്‍ ആണേ.... ഇനി ഉയരും ഞാന്‍ മേലേ....മാനത്തിന്മേലേ...ഒഹോ... (സൂര്യകുടം പോലെ....)
ചാമരങ്ങള്‍ വീശി എന്നെ താരാട്ടാന്‍ വാ... വീഥികളില്‍ എല്ലാം എന്റെ കട്ടൌട്ടറോ.... വന്നൂ സൂപ്പർ സ്റ്റാർ...എല്ലാം ഇനി ഞാനാണേ.... ഈ കാണുന്നതോ എന്‍ സ്വപ്നങ്ങളല്ല...ഹാ... കൂട്ടണികള് ആദരവായ് നില്ക്കുമേ...വൗ... നോട്ടുകെട്ടു തന്നെന്നെ നോക്കുമേ...സൂപ്പർ.. എന്‍ കാശെല്ലാം ഞാന്‍ കോട്ടിനുള്ളില്‍ കാക്കുമേ... ഈ ലോകമെല്ലാം എന്‍ കൈക്കുള്ളില്‍ ആക്കും ഞാന്‍... എല്ലാരും കൂടെ വായോ... വന്നൂ സൂപ്പര്‍ സ്റ്റാര്‍....കൂൾ.... എല്ലാരും ചേര്‍ന്നു പാടൂ .... സി. എം. ആകും ഞാന്‍....ഹേയ്...ഹേയ്....
Movie/Album name: Thaaram
Movie Summary: Thaaram is a 2009 Malayalam film centered on individuals navigating personal struggles and relationships in a coastal setting.
Song Credits: "Sooryakudam" from Thaaram (2009); music composed for the film's soundtrack.
Musical Style: Melodic film song with classical-influenced phrasing typical of Malayalam film music of the period.
Raga Details: Information not available.
Key Artists Involved: Information not available for singer/lyricist details.