Meyyazhkum manja ppattum mani chendil Malar mottum enne nokki Maadi maadi vilicheedunnu Gorochana kuriyumaayi gopike Nee vannanjaal Malleeswaran chella pookal Villil thodukkum (thaamara kanna)
Odakuzhal vili kettal odiyethum En manassil olavaalen Polumoru neela lavanyam(2) Raginiyaam radhike nin Raajeva nethrangal randum Kaama devan koluthiya prema deepangal (thaamra kanna)
Language: Malayalam
താമരക്കണ്ണാ കൈയ്യിൽ വെണ്ണ തരാം ഞാൻ പ്രേമഗാന ലോലനായി നീ വന്നണഞ്ഞാട്ടെ ശ്യാമമോഹനാ കൃഷ്ണാ നന്ദ നന്ദനാ കണ്മണി രാധേ മുന്നിൽ വന്നു വസന്തം നിന്റെ നൃത്തഭംഗി കണ്ടു പാടി ഹൃദന്തം എത്ര മോഹനം സഖീ ചൈത്ര നന്ദനം
മെയ്യഴകും മഞ്ഞപ്പട്ടും മണിച്ചെണ്ടിൽ മലർമൊട്ടും എന്നെ നോക്കി മാടി മാടി വിളിച്ചീടുന്നു ഗോരോചന കുറിയുമായ് ഗോപികേ നീ വന്നണഞ്ഞാൽ മല്ലീശ്വരൻ ചെല്ലപ്പൂക്കൾ വില്ലിൽ തൊടുക്കും (താമരക്കണ്ണാ...)
ഓടക്കുഴൽ വിളി കേട്ടാൽ ഓടിയെത്തും എൻ മനസ്സിൽ ഓലവാലൻ പോലുമൊരു നീല ലാവണ്യം രാഗിണിയാം രാധികേ നിൻ രാജീവ നേത്രങ്ങൾ രണ്ടും കാമദേവൻ കൊളുത്തിയ പ്രേമ ദീപങ്ങൾ (താമരക്കണ്ണാ...)