ഉല്ലാസയാത്ര ഇതൊരുല്ലാസയാത്ര ഉല്ലാസയാത്ര ഇതൊരുല്ലാസയാത്ര ഉടുത്തൊരുങ്ങി ഒരുമിച്ചു നാം പോകുന്നൊരു യാത്ര ഇതൊരുല്ലാസയാത്ര ഇതൊരുല്ലാസയാത്ര ഉല്ലാസയാത്ര ഇതൊരുല്ലാസയാത്ര ഉല്ലാസയാത്ര ഇതൊരുല്ലാസയാത്ര
വളയം പിടിച്ചു വളവുകൾ തിരിച്ചു പോകുന്നൊരു യാത്ര (2) കള്ളിപ്പെണ്ണിനെ കള്ളച്ചെറുക്കൻ കണ്ണെറിയുന്നൊരു യാത്ര (2) ഇതൊരുല്ലാസയാത്ര ഇതൊരുല്ലാസയാത്ര ഉല്ലാസയാത്ര ഇതൊരുല്ലാസയാത്ര ഉല്ലാസയാത്ര ഇതൊരുല്ലാസയാത്ര
നുണകൾ പറഞ്ഞു ചിരിച്ചും രസിച്ചും നേരം പോകും യാത്ര (2) പൂവാലന്മാർ കൈവീശുമ്പോൾ റ്റാറ്റാ പറയും യാത്ര (2) ഇതൊരുല്ലാസയാത്ര ഇതൊരുല്ലാസയാത്ര (ഉല്ലാസയാത്ര ...)
Movie/Album name: Ullaasayaathra
Movie Summary:Ullaasayaathra (2015) is a Malayalam film about a group of friends whose carefree road trip takes unexpected turns as they navigate relationships, mishaps, and personal discoveries along the way.