കൊക്കര കൊക്കര കോഴിക്കുഞ്ഞേ
ചക്കരമാവിലെ തത്തപ്പെണ്ണേ
ഒച്ചവെക്കല്ലേ ഒച്ചവെക്കല്ലേ
കൊച്ചിളംബീവിക്കു് കാതുകുത്തു് - ഇന്നു്
കൊച്ചിളംബീവിക്കു് കാതുകുത്തു്
(കൊക്കര )
അല്‍ഹംദുള്‍ഇല്ലാ (2)
ലാ ഇലാഹാ ഇല്ലള്ളാ (3)
തത്തക പിത്തക പിച്ചവെച്ചും
ഇന്നു് താമരത്തുമ്പിയും കൂട്ടുകാരും
(തത്തക )
പിച്ച പിച്ച കടന്നടുത്തെത്തി
പച്ചിലക്കാട്ടിലെ കൊച്ചു തെന്നല്‍
(പിച്ച പിച്ച )
(കൊക്കര )
(അല്‍ഹം )
മുറ്റത്തെ കൊന്നത്തു് കാതിലെല്ലാം
ഇന്നു് പത്തരമാറ്റൊളി പൊന്നലുക്കു്
മാറത്തെ താലി മണിത്താലി
പിന്നെ മുത്തും പവിഴവും മുത്താക്കു് (2)
(കൊക്കര )
(അല്‍ഹം )
മുത്തിനുണര്‍ത്താന്‍ കല്‍ക്കണ്ടം
വാരും ചുറ്റും വിളമ്പും കണ്ടുകൊണ്ടോ
മൂത്താപ്പായ്ക്കൊരു മുത്തവും സന്തോഷം
മൂത്തായ്ക്കാക്കൊരു മുത്തം കൊടു്
(മൂത്താപ്പാ )
(കൊക്കര )
(അല്‍ഹം )
Movie/Album name: Mylaanchi
Artists