Kannente Mukhathottu

1969
Lyrics
Language: English

Kannente mukhathottu
Kazhuthalppamidathottu
Steady steady one two three
Thank you
(kannente....)

Kambiyazhikkakathu pakalirunnurangunna
Kambili puthachoru mooppeenne
(kambiyazhikkakathu....)
Ee vayassukaalathu thanne premicha
Cheruppakkaarippennevide ?
(vayassukaalathu....)
Pettu kidakkanu pettu kidakkanu
Mattoru koottil....
(kannente......)

How do you do ? - 2
African chimpaanzee
Family ippol indiayilaano ?
Foreignilaano?
(how do you do.....)
(kannente.....)

Ampathu kollamaay mrugangale merukki
Shambalam vaangunna vaacharikkaa
(ambathu.....)
Ee kazhuthinu chuttum naakkulla pennine
Merukkitharuvaanenthu venam ?
(kazhuthinu....)
Palliyaane padachonaane njammakku pattoolaa
(kannente.....)
Language: Malayalam

കണ്ണെന്റെ മുഖത്തോട്ട്
കഴുത്തൊരല്പമിടത്തൊട്ട്
സ്റ്റെഡി സ്റ്റെഡി
വൺ ടൂ ത്രീ താങ്ക് യൂ.............
കമ്പിയഴിക്കകത്ത് പകലിരുന്നുറങ്ങുന്ന
കമ്പിളി പുതച്ചൊരു മൂപ്പീന്നേ ഈ
വയസ്സുകാലത്ത് തന്നെ പ്രേമിച്ച
ചെറുപ്പക്കാരി പെണ്ണെവിടെ (കണ്ണെന്റെ....)
പെറ്റുകിടക്കണു പെറ്റു കിടക്കൺ
മറ്റൊരു കൂട്ടിൽ
ഹൗ ഡൂ യൂ ഡൂ
ആഫ്രിക്കൻ ചിമ്പാൻസി !
ഫാമിലിയിപ്പോൾ ഇൻഡ്യയിലാണോ
ഫോറിനിലാണോ (കണ്ണെന്റെ..)

അമ്പതു കൊല്ലമായി മൃഗങ്ങളെ മെരുക്കി
ശമ്പളം വാങ്ങുന്ന വാച്ചറിക്കാ ഈ
കഴുത്തിനു ചുറ്റും നാവുള്ള പെണ്ണിനെ
മെരുക്കിത്തരുവാനെന്തു വേണം (കണ്ണെന്റെ...)
Movie/Album name: Padicha Kallan
Artists