Madhuram madhumadhuram

1971
Lyrics
Language: English

Madhuram madhumadhuram en manassil ninnude
Maadakanadanam - 2
Madhuram madhumadhuram

Thalirilam meni minukki kaalil
Thankachilanka kilukki
Thaamaramizhiyittu karakki thaka
Thakadhimi dhithimi muzhakki valakilukki
(madhuram)

Manavaravaathil thurakkum oru
Manimancham njanorkkum
Malaranimetha virikkum nalla
Manamulla panineeru thalikkum
Ninne vilikkum
(madhuram)

Sringaaramadhu neeyozhukum ente
Ankathalathil kidakkum
Panchasharavillu kulaykkum nokki
Panchamichandran chirikkum um hahaha
Vilakkanakkum njananakkum
(madhuram)
Language: Malayalam

മധുരം മധുമധുരം എന്‍ മനസ്സില്‍ നിന്നുടെ
മാദകനടനം- 2
മധുരം മധുമധുരം

തളിരിളംമേനി മിനുക്കി - കാലില്‍
തങ്കച്ചിലങ്ക കിലുക്കി
താമരമിഴിയിട്ടു കറക്കി - തക
തകധിമി ധിതിമി മുഴക്കി - വളകിലുക്കി
(മധുരം)

മണവറവാതില്‍ തുറക്കും - ഒരു
മണിമഞ്ചം ഞാനൊരുക്കും
മലരണിമെത്ത വിരിക്കും - നല്ല
മണമുള്ള പനിനീരു തളിക്കും
നിന്നെ വിളിക്കും
(മധുരം)

ശൃംഗാരമധു നീയൊഴുകും - എന്റെ
അംഗതലത്തിൽ കിടക്കും
പഞ്ചശരവില്ലു കുലയ്ക്കും - നോക്കി
പ്പഞ്ചമിച്ചന്ദ്രന്‍ ചിരിക്കും ഉം ഹഹഹാ
വിളക്കണയ്ക്കും ഞാനണയ്ക്കും
(മധുരം)
Movie/Album name: Achante Bhaarya
Artists