SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kaithappoovin kannikurumpil thottu thottilla Kannum kannum thediyuzhinju kandu kandilla Mullaale... viral murinjoo... Manassil niraye manam thulumpiya madhura nombaram (kaithappoovin..... madhura nombaram) Poomaaraa..... Thennithenni pampa chirichu Channam pinnam muthu therichu Thuzhayil chitharee vellathaamara (thennithenni...) Olakkaiyyaal veeshiyenne olathil thaalathil maadivilichu (2) (kaithappoovin......... kandu kandilla) Poroo nee..... Kaathum kaathum ketta rahasyam Kannum kannum kandu rasichu Manassil mayangum swapna marmmaram (kaathum kaathum...) Ikkilikku pon chilanka kaathola kaivala palunku mothiram (2) Kaithappoovin kannikurumpil thottu thottilla Kannum kannum thediyuzhinju kandu kandilla Mullaale... viral murinjoo... Manassil niraye manam thulumpiya madhura nombaram Kaithappoovin kannikurumpil thottu thottilla Kannum kannum thediyuzhinju kandu kandilla കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ കണ്ണും കണ്ണും തേടിയുഴിഞ്ഞൂ കണ്ടൂ കണ്ടില്ലാ മുള്ളാലേ വിരൽ മുറിഞ്ഞു മനസ്സിൽ നിറയെ മണം തുളുമ്പിയ മധുര നൊമ്പരം (കൈതപ്പൂവിൻ...) പൂമാരാ..... തെന്നി തെന്നി പമ്പ ചിരിച്ചു ചന്നം പിന്നം മുത്തു തെറിച്ചു തുഴയിൽ ചിതറി വെള്ള താമര (തെന്നി തെന്നി...) ഓലകൈയാൽ വീശിയെന്നെ ഓളത്തിൽ താളത്തിൽ മാടി വിളിച്ചു (2) (കൈതപ്പൂവിൻ ....) പോരൂ നീ... കാതും കാതും കേട്ട രഹസ്യം കണ്ണും കണ്ണും കണ്ടു രസിച്ചു മനസ്സിൽ മയങ്ങും സ്വപ്ന മർമ്മരം (കാതും കാതും...) ഇക്കിളിക്കു പൊൻ ചിലങ്ക കാതോല കൈവള പളുങ്കു മോതിരം (2) (കൈതപ്പൂവിൻ ....) കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ കണ്ണും കണ്ണും തേടിയുഴിഞ്ഞൂ കണ്ടൂ കണ്ടില്ലാ മുള്ളാലേ വിരൽ മുറിഞ്ഞു മനസ്സിൽ നിറയെ മണം തുളുമ്പിയ മധുര നൊമ്പരം കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ കണ്ണും കണ്ണും തേടിയുഴിഞ്ഞൂ കണ്ടൂ കണ്ടില്ലാ.
Movie/Album name: Kannezhuthi Pottumthottu
Artists