SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Sirakaliluyarum Kodumkaattu
1983
Lyrics
Language: Malayalam
ഹാ ആ ...ആ
സിരകളിലുയരും കൊടുങ്കാറ്റിൽ
ചിന്തകളുലയും കൊടുങ്കാറ്റിൽ
പുളകങ്ങൾ വിടരും നേരം
പുതിയൊരു ലഹരി..
മദനവില്ലെറ്റു ഞാൻ
മനസ്സിൽ ശ്യാമ സംഗീതം
മധുര പാത്രം ഞാൻ നിറയ്ക്കാം നിനക്കായി (2)
ദേഹം ദേഹത്തിൻ മാറോട് ചേരും
ഏകാന്ത യാമങ്ങളിൽ
നീയെൻ ദേഹത്തിൻ നീരാളമാകും
രോമാഞ്ച താരങ്ങളിൽ ..ഹോ ..ഹോ
(സിരകളിലുയരും കൊടുങ്കാറ്റിൽ )
മോഹം മോഹത്തിൻ പൂങ്കാതിൽ തൂകും
തീർത്തൊരു ശബ്ദങ്ങളിൽ
നീയെൻ മോഹത്തിൻ തേന്മാരിയാകും
ഉന്മാദ മേളങ്ങളിൽ..
ഹാ ...
(സിരകളിലുയരും കൊടുങ്കാറ്റിൽ )
Movie/Album name:
Kodunkaattu
Artists
Singer
:
Vani Jairam
Composer
:
KJ Joy
Writer
:
Poovachal Khader