Maaril charthiya

1984
Lyrics
Language: English

Maaril chaarthiya marathaka kanjukam
Azhinju veezhunnu
Maaril chaarthiya marathaka kanjukam
Azhinju veezhunnu
Maara karaanguli kalabham pooshee
Poovudal uzhiyunnu

Nakha kshathangal sukhakaramaamoru
Vedhana pakarunnu (nakha)
Sakhee aa��.sakhee nee adimudi
Urukum swarna thakidaay maarunnu (maaril)

Avante dhaaham theerkkaan neeyoru
Thenuravaakunnu (avante)
Avante chodikalil aliyaan neeyaam
Mamboovurukunnu

Alasam madhuram
Alas am madhuram vallikudilil
Naru mozhi chitharunnu
Sukha nishwasitham (2)
Surabhilmaamoru kaataay padarunnu (maaril)
Language: Malayalam

മാറില്‍ ചാര്‍ത്തിയ മരതകകഞ്ചുകമഴിഞ്ഞു വീഴുന്നു
മാരകരാംഗുലി കളഭം പൂശി പൂവുടല്‍ ഉഴിയുന്നു

നഖക്ഷതങ്ങള്‍ സുഖകരമാമൊരു വേദന പകരുന്നൂ
സഖീ... ആ‍...സഖീ നീ അടിമുടി
ഉരുകും സ്വര്‍ണ്ണത്തകിടായ് മാറുന്നു
മാറില്‍ ചാര്‍ത്തിയ.......

അവന്റെ ദാഹം തീര്‍ക്കാന്‍ നീയൊരു തേനുറവാകുന്നു
അവന്റെ ചൊടികളില്‍ അലിയാന്‍ നീയാം മാമ്പൂവുരുകുന്നു

അലസം.. മധുരം..
അലസം മധുരം വള്ളിക്കുടിലില്‍ നറുമൊഴി ചിതറുന്നു
സുഖ നിശ്വസിതം...
സുഖനിശ്വസിതം സുരഭിലമാമൊരു കാറ്റായ് പാടുന്നൂ
Movie/Album name: Oru Kochu Swapnam
Artists