ഒന്നൂടെ കൂടാം ഉന്നം തെന്നി പാടാം ഒന്നൂടെ കൊണ്ടാടാം കുണ്ടാമണ്ടിത്തം ഒന്നൂടെ കൂടാം ഉന്നം തെന്നി പാടാം ഒന്നൂടെ കൊണ്ടാടാമെടാ കുണ്ടാമണ്ടിത്തം ഇനി മാറി വരാം മല കേറി വരാം കൊടുജ്ഞാനപ്പെരുന്നടിമാരന്റെ മേട്ടിൽ ഉറഞ്ഞാടിയുലഞ്ഞൂറയൂരി വരും കുളിരൂതി മരങ്ങളിൽ ഊയലിലാടിടാം ( ഒന്നൂടെ...)
പണ്ടൊക്കെ പിന്നെ പിന്നെ ഇപ്പോഴിപ്പോഴപ്പപ്പക്കപ്പി കുപ്പച്ചെപ്പിന്നൊപ്പത്തൊപ്പ തേടാം കൂട്ടത്തിൽ കൂടാത്തോനെ കൂട്ടം കൂടി കൂട്ടികെട്ടും ഇണ്ടണ്ടം ചെറു ഇണ്ടണ്ടം ചെറുചെണ്ടക്കോലടി കിണ്ടണ്ടം ഒന്നാണേ എന്നും കുന്നും ഒന്നാണേ നന്നാണേ നന്നല്ലേലും നന്നാണേ (2) അടവുകൾ പാതി തകിടകൾ പാതി കടമകൾ പപ്പാതി പടവുകളേറാം തലവര മാറ്റാം പകിടേ ഇത് പന്ത്രണ്ട് ( ഒന്നൂടെ...)
കാശുണ്ടോ കീശക്കുള്ളിൽ കീശേലെന്നും കാശാണീശൻ കാശില്ലാത്തോൻ കാശീപോയാൽ കീശേം മീശേം ശീശീശൂ പോകുമ്പോൾ പയ്യെ പയ്യെ ചെന്നെത്തുമ്പോൾ കുന്നുമ്മേലെ പയ്യെത്തിന്നാൽ പിന്നെത്തിന്നാം പല്ലില്ലെങ്കിൽ പോലും എന്നാലും നൂലിന്മേലാണോട്ടം ചെന്നേറും നൂലാമാലക്കൂട്ടിൽ (2) അടവുകളറിയാതതിരുകൾ ചാടും അറിവുകളില്ലാതെ ഒരു വഴി തേടാൻ പഴുതികളാറാൻ പണമെ നീ കട പുഴകാൻ (ഒന്നൂടെ...)
Movie/Album name: In Ghost House Inn
Movie Summary: Three friends and their wives take a vacation at a supposedly haunted bungalow, where a series of comic supernatural encounters ensues.
Song Credits: Music: Alex Paul; Lyrics: Vayalar Sarath Chandra Varma; Playback: Afsal, Rimi Tomy (as commonly credited).
Musical Style: Upbeat, folksy dance number with comic/playful phrasing typical of Malayalam film "item" songs.
Raga Details: Not applicable / not documented (film dance number, not raga-based).
Key Artists Involved: Composer Alex Paul; director Lal; featured in the comedy-horror sequel starring Mukesh, Siddique, Jagadish, Innocent, and others.
Awards & Recognition: Not available.
Scene Context: A lighthearted song sequence within the haunted-house comedy, accompanying the film's comic and spooky-tinged situations.