Gaanathin gaanam thedi njan nadannu nin Thenmozhi kaattalayil gathi marannu Ninakkaay aalapikkum swaramaanallo ath Nisthulasnehathinte chilambaanallo
Language: Malayalam
സുഖമെന്ന പൂവു തേടി ഞാനലഞ്ഞു നിൻ അധരദളത്തിലെന്റെ മിഴി പതിഞ്ഞു അടർത്താനാവാത്ത മലരാണല്ലോ അതിൽ അരുണിമയാത്മാവിൻ തുടിപ്പാണല്ലോ (സുഖമെന്ന...)
സ്വർഗ്ഗമാം സ്വപ്നം തേടി ഞാനണഞ്ഞു നിൻ ചിത്രവിലോചനമാവഴി പറഞ്ഞൂ നിത്യമാം സത്യത്തിന്റെ വഴിയാണല്ലോ അത് മുഗ്ദ്ധാനുരാഗത്തിന്റെ പടവാണല്ലോ (സുഖമെന്ന...)
ഗാനത്തിൻ ഗാനം തേടി ഞാൻ നടന്നു നിൻ തേന്മൊഴി കാറ്റലയിൽ ഗതി മറന്നു നിനക്കായ് ആലപിക്കും സ്വരമാണല്ലോ അത് നിസ്തുലസ്നേഹത്തിന്റെ ചിലമ്പാണല്ലോ (സുഖമെന്ന..)
Movie/Album name: Ashokavanam
Movie Summary:Ashokavanam is a 1978 Malayalam film centered on the life and struggles of its characters, weaving themes of love and hardship through its narrative.
Song Credits: The song "Sukhamenna Poovuthedi" is from the film Ashokavanam (1978). Music composed by P. Bhaskaran; lyrics by P. Bhaskaran.
Musical Style: Melodic Malayalam film song in a light, semi-classical style.
Raga Details: Information not available.
Key Artists Involved: Sung by S. Janaki; music and lyrics by P. Bhaskaran.