Ae hae hae nee kalla kanneriyaathae Thaalethil thulaathae... Ullathil killathae.. Ae hae hae nee kalla kanneriyaathae Thaalethil thulaathae... Ullathil killathae.. (pineapple..)
നോക്കാതെ നോക്കാതെ പുഞ്ചിരിക്കുഴമ്പേ ചുഴിഞ്ഞു നോക്കാതെ നിനക്കു തരില്ലെന്റെ പഞ്ചാര പാത്രം വിളിച്ചു തരില്ലിനി ഞാൻ ഏയ് തുള്ളാതെ കള്ളി കരിങ്കല്ലാണു നെഞ്ചിൽ നിനക്കിത്തിരി പോലും കനിവില്ലല്ലോ എന്താണു മനസ്സിലെന്നഞ്ചാതെ ചൊല്ലടി പൊന്നേ കുട്ടിക്കരണം മറിയാതെ നീ ഹേ ഹേ ഹേ ഹേ സ്നേഹത്തിൻ തൂമുത്തേ പൂമൊട്ടിൻ പൂമുത്തേ തൂമുത്തം തന്നാട്ടേ (2) (പൈനാപ്പിൾ പെണ്ണേ..)
മുട്ടായി പാലിന്റെ മക്കളെ വന്നെന്റെ മനസ്സു കിളുക്കാതെ കിട്ടാതെ കിണുങ്ങുന്ന മക്കളെ നീ എന്റെ കതക് തുറക്കാതെ ഹേ കിട്ടാത്തത് തേടിയതല്ലെടീ മുട്ടാപൊത്തോതിയതല്ലടി എത്തി കൊത്തി മുറത്തിൽ കേറാതെ കണ്ണാരം പൊത്തി പൊത്തി കൊരലാരം കൂട്ടി കെട്ടിയ കുട്ടിക്കാലം പാടെ മറന്നോ നീ ഹേ ഹേ ഹേ ഹേ സ്നേഹത്തിൻ തൂമുത്തേ പൂമൊട്ടിൻ പൂമുത്തേ തൂമുത്തം തന്നാട്ടേ (2) (പൈനാപ്പിൾ പെണ്ണേ..)