പാടൂ ഹൃദയമേ ഗാനം സാഗരം ഓടും വഞ്ചിപോല്‍ മോഹം തിരകളിൽ വെറും യാചകിയല്ലിന്നു ഞാൻ ഒരു ഗാനവിഹാരിണി ഞാൻ ഗന്ധർവ സിംഹാസനം ഗായകനോടൊത്തു പങ്കിടും ഞാൻ ആ സ്വർഗ്ഗമേടയിൽ ആടിടും ഞാൻ (പാടൂ ഹൃദയമേ..)
മലർ മലർതോറും മലരുമീ വർണ്ണം തുടിക്കുമെൻ ആശകൾ കുനുകുനെ രാഗം പാടുമീ കാറ്റിൽ പുതിയ സങ്കല്പങ്ങൾ (2) ഈ വസന്തമെൻ നാളെ ഈ സുഗന്ധമെൻ കൂടെ ഇനിയെന്നും പൊന്നോണമേ പൂക്കളം പൂക്കളം എൻ മുറ്റത്ത് പൂമഴ മനസ്സിന്റെ തിരുമുറ്റത്ത് ലല്ലലല്ലലല്ല ലലലല (പാടൂ ഹൃദയമേ...)