SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vattaakkulam Vattunnithaa 2013
Vattaakkulam vattunnithaa...kaaliyaay Kilikulamethaa maram thalakuthunnithaa...paathayil Pala niram swaram sukham..engupoy ithevare Iruttethee pakal pakshi paari paari poy poy... (vattaakkulam.....) Thaane erinja neelappullin neelum puka Kerippadarnnu chennaalethum maayaa kinaappura Munnilolangalaake aadinilkkum minnaathe Kannilaakaashagolam thenni minni poy poy.... Neerum veyil thanuppaay maari...chaaree mazha Koonippidichirunnor polum keree mahaa mala Kaattu meghangal thorum kooduveykum mindaathe Neramennulla nerin soochi moshtichu naam.... (vattaakkulam.....) വറ്റാക്കുളം വറ്റുന്നിതാ...കാലിയായ് കിളികുലമെത്താമരം തലകുത്തുന്നിതാ...പാതയിൽ പല നിറം സ്വരം സുഖം..എങ്ങുപോയ് ഇതേവരെ ഇരുട്ടെത്തീ പകൽപ്പക്ഷി പാറിപ്പാറി പോയ്പ്പോയ്... (വറ്റാക്കുളം.....) താനേ എരിഞ്ഞ നീലപ്പുല്ലിൻ നീളും പുക കേറിപ്പടർന്നു ചെന്നാലേതും മായാ കിനാപ്പുര മുന്നിലോളങ്ങളാകെ ആടിനിൽക്കും മിന്നാതെ കണ്ണിലാകാശഗോളം തെന്നി മിന്നി പോയ്പ്പോയ്.... നീറും വെയിൽ തണുപ്പായ് മാറി...ചാറീ മഴ കൂനിപ്പിടിച്ചിരുന്നോർപോലും കേറീ മഹാമല കാറ്റു മേഘങ്ങൾതോറും കൂടുവെയ്ക്കും മിണ്ടാതെ നേരമെന്നുള്ളനേരിൻ സൂചി മോഷ്ടിച്ചു നാം.... (വറ്റാക്കുളം.....)
Movie/Album name: Idukki Gold
Artists