Lillipoo choodi varum

1981
Lyrics
Language: English

Aahaa...laalalaa...laalalaa.....
Lillippoo choodivarum maymaasam
Allithen vaarnnozhukum mandahaasam
Madanan vannu hrudayam thannu
Daahamunarnnu sakhee
Lillippoo choodivarum maymaasaam
Allithen vaarnnozhukum mandahaasam

Lalalalaa...lalalalaa....lalalalalaa....
Maamayilo maanasamo maayaanarthanamaadi
Thenpuzhayo poonchodiyo manmadhageetham paadi
Aahaa (maamayilo....)
Aahaa kaanana mekhalakal kalabham chaarthi sakhee
(lillippoo choodivarum....)

Lalalalalalaa....lalalalalaa.....
Lalalalaa...lalalalaa....lalalalalaa....
Poonkuyilo ponnilayo leelaavallakki meetti
Panchamiyo punchiriyo manjulamaalyam neetti
Aahaa (poonkuyilo......)
Aahaa...maanasa manjariyil madhupan vannu sakhee
Aahahaanaa...maanasa manjariyil madhupan vannu sakhee
(lillippoo choodivarum....)
Language: Malayalam

ആഹാ...ലലലാ...ലലലാ‍....
ലില്ലിപ്പൂ ചൂടിവരും മേയ്മാസം
അല്ലിത്തേൻ വാർന്നൊഴുകും മന്ദഹാസം
മദനൻ വന്നു ഹൃദയം തന്നു
ദാഹമുണർന്നു സഖീ
ലില്ലിപ്പൂ ചൂടിവരും മേയ്മാസം
അല്ലിത്തേൻ വാർന്നൊഴുകും മന്ദഹാസം

ലലലലാ...ലലലലാ....ലലലലാ....
മാമയിലോ മാനസമോ മായാനർത്തനമാടി
തേൻപുഴയോ പൂഞ്ചൊടിയോ മന്മഥഗീതം പാടി
ആഹാ‍ (മാമയിലോ....)
ആഹാ കാനന മേഖലകൾ കളഭം ചാർത്തി സഖീ
(ലില്ലിപ്പൂ ചൂടിവരും....)

ലലലലലലാ....ലലലലലാ.....
ലലലലാ...ലലലലാ....ലലലലാ....
പൂങ്കുയിലോ പൊന്നിലയോ ലീലാവല്ലകി മീട്ടി
പഞ്ചമിയോ പുഞ്ചിരിയോ മഞ്ജുളമാല്യം നീട്ടി
ആഹാ (പൂങ്കുയിലോ......)
ആഹാ...മാനസ മഞ്ജരിയിൽ മധുപൻ വന്നു സഖീ
ആഹഹാഹാ...മാനസ മഞ്ജരിയിൽ മധുപൻ വന്നു സഖീ
(ലില്ലിപ്പൂ ചൂടിവരും....)
Movie/Album name: Enne Snehikkoo Enne Maathram
Artists