SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Imayil kannimayil Rithuraagam varumo Ithalil chundinayil Mrdumaunam varumo Inayaam ponshalabham Priyamekum sukhamo Thanuvil thenozhukum Maduram nee tharumo Sharameyyum shararaanthal mizhiye mizhiye Neeyaaro aaro aaro aaraaro Neeyaaro aaro aaro aaraaro Minniminungiya mekhangal mannilirangunnu Vinnmazhanulukalaaraaro daavani thunnunnu Aathirachoodiya vaanoram aavaniyaakunnu Pala nalla mukhangalumonnaake onamorukkunnu Chanthamezhunnoru ravaay nee anjanamezhuthunnu Oru chinganilaavoli pole nin maanmizhi theliyunnu Neeyaaro aaro aaro aaraaro Neeyaaro aaro aaro aaraaro Innalaeeykiyathellame innu marakkunnu Ante kinaakkalilaavolam punchiri viriyunnu Melle manasileyoonjaalil poonkuyilaadunnu Avalinnumozhinjoru shreeraagam kaathilulaavunnu Mohamalarkkiliyaalolam peeli vidarthunnu Sukhamaarnnoru novalayaay neeyennullilolikkunnu Neeyaaro aaro aaro aaraaro Neeyaaro aaro aaro aaraaro ഇമയിൽ കണ്ണിമയിൽ ഋതുരാഗം വരുമോ ഇതളിൽ ചുണ്ടിണയിൽ മൃദുമൗനം വരുമോ ഇണയാം പൊൻശലഭം പ്രിയമേകും സുഖമോ തനുവിൽ തേനൊഴുകും മധുരം നീ തരുമോ ശരമെയ്യും ശരറാന്തൽ മിഴിയേ മിഴിയേ നീയാരോ ആരോ ആരോ ആരാരോ നീയാരോ ആരോ ആരോ ആരാരോ മിന്നിമിനുങ്ങിയ മേഘങ്ങൾ മണ്ണിലിറങ്ങുന്നു വിൺമഴനൂലുകളാരാരോ ദാവണി തുന്നുന്നു ആതിരചൂടിയ വാനോരം ആവണിയാകുന്നു പല നല്ല മുഖങ്ങളുമൊന്നാകെ ഓണമൊരുക്കുന്നു ചന്തമെഴുന്നൊരു രാവായ് നീ അഞ്ജനമെഴുതുന്നു ഒരു ചിങ്ങനിലാവൊളി പോലെ നിൻ മാൻമിഴി തെളിയുന്നു നീയാരോ ആരോ ആരോ ആരാരോ നീയാരോ ആരോ ആരോ ആരാരോ ഇന്നലെയേകിയതെല്ലാമേ ഇന്നു മറക്കുന്നു എന്റെ കിനാക്കളിലാവോളം പുഞ്ചിരി വിരിയുന്നു മെല്ലെ മനസ്സിലെയൂഞ്ഞാലിൽ പൂങ്കുയിലാടുന്നു അവളിന്നുമൊഴിഞ്ഞൊരു ശ്രീരാഗം കാതിലുലാവുന്നു മോഹമലർക്കിളിയാലോലം പീലി വിടർത്തുന്നു സുഖമാർന്നൊരു നോവലയായ് നീയെന്നുള്ളിലൊളിക്കുന്നു നീയാരോ ആരോ ആരോ ആരാരോ നീയാരോ ആരോ ആരോ ആരാരോ
Movie/Album name: Kidu
Movie Summary: Kidu (2018) is a Malayalam children's film about a group of schoolchildren and their bond with a cow named Kidu, exploring themes of friendship and compassion.
Song Credits: Imayil — composed and sung by M. Jayachandran ; lyrics by B. K. Harinarayanan .
Musical Style: Melodic, gentle melody with a devotional-folk flavor, soft orchestration suited to a children's film.
Raga Details: Information not available.
Key Artists Involved: M. Jayachandran (music/vocals), B. K. Harinarayanan (lyrics).
Awards & Recognition: Information not available.
Scene Context: Information not available.
Artists