SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kai kottu penne kai kottu penne Konchum valayittu kai kottu (2) Karumaadikkuttanum nandinikkuttikkum Aattunottundaaya kalyaanam (2) Naadaswaram venam thakilu venam Pinne aashaan chennante thappu venam (2) (kai kottu...) Thannaaro thannaaro thaka theyyakam theyyakam thannaaro (2) Penninte kannilu poothiri kathumpol Pakiriyum mathaappum vere veno Thannaaro thannaaro thaka theyyakam theyyakam thannaaro Penninte kannilu poothiri kathumpol Pakiriyum mathaappum vere veno Nandinikkutteede punchiriyullappo Maanathorampili vere veno (kai kottu...) Naalukaalulloru nangelippenninu Kaavaalam kaayalil thullaattam Pulliyuduppulla poovaalan thumpikku Punchavarampathu chaanchaattam Theyyakkam thaaro theyyakkam thaaro Theyyakkam theyyakkam theyyaaro (2) (kai kottu...) കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ കൊഞ്ചും വളയിട്ട് കൈ കൊട്ട് കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ കൊഞ്ചും വളയിട്ട് കൈ കൊട്ട് കരുമാടിക്കുട്ടനും നന്ദിനിക്കുട്ടിക്കും ആറ്റുനോറ്റുണ്ടായ കല്യാണം (2) നാദസ്വരം വേണം തകിലു വേണം പിന്നെ ആശാന്‍ ചേന്നന്റെ തപ്പു വേണം (2) കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ കൊഞ്ചും വളയിട്ട് കൈ കൊട്ട് ആ.. കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ കൊഞ്ചും വളയിട്ട് കൈ കൊട്ട് തന്നാരോ തന്നാരോ തക തെയ്യകം തെയ്യകം തന്നാരോ (2) പെണ്ണിന്റെ കണ്ണിലു പൂത്തിരി കത്തുമ്പോൾ പകിരിയും മത്താപ്പും വേറെ വേണോ തന്നാരോ തന്നാരോ തക തെയ്യകം തെയ്യകം തന്നാരോ പെണ്ണിന്റെ കണ്ണിലു പൂത്തിരി കത്തുമ്പോൾ പകിരിയും മത്താപ്പും വേറെ വേണോ നന്ദിനിക്കുട്ടീടെ പുഞ്ചിരിയുള്ളപ്പോള്‍ മാനത്തൊരമ്പിളി വേറെ വേണോ കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ കൊഞ്ചും വളയിട്ട് കൈ കൊട്ട് കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ കൊഞ്ചും വളയിട്ട് കൈ കൊട്ട് നാലുകാലുള്ളൊരു നങ്ങേലി പെണ്ണിനു കാവാലം കായലില്‍ തുള്ളാട്ടം കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ കൊഞ്ചും വളയിട്ട് കൈ കൊട്ട് ആ.. നാലുകാലുള്ളൊരു നങ്ങേലി പെണ്ണിനു കാവാലം കായലില്‍ തുള്ളാട്ടം പുള്ളിയുടുപ്പുള്ള പൂവാലന്‍ തുമ്പിക്കു പുഞ്ചവരമ്പത്തു തുള്ളാട്ടം പുള്ളിയുടുപ്പുള്ള പൂവാലന്‍ തുമ്പിക്കു പുഞ്ചവരമ്പത്തു ചാഞ്ചാട്ടം തെയ്യക്കം താരോ തെയ്യക്കം താരോ തെയ്യക്കം തെയ്യക്കം തെയ്യാരോ തെയ്യക്കം താരോ തെയ്യക്കം താരോ തെയ്യക്കം തെയ്യക്കം തെയ്യാരോ കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ കൊഞ്ചും വളയിട്ട് കൈ കൊട്ട് ആ.. കരുമാടിക്കുട്ടനും നന്ദിനികുട്ടിക്കും ആറ്റുനോറ്റുണ്ടായ കല്യാണം (2) നാദസ്വരം വേണം തകിലു വേണം പിന്നെ ആശാന്‍ ചേന്നന്റെ തപ്പു വേണം (2) കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ കൊഞ്ചും വളയിട്ട് കൈ കൊട്ട് കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ കൊഞ്ചും വളയിട്ട് കൈ കൊട്ട്
Movie/Album name: Karumaadikkuttan
Artists