യോഗാഭ്യാസങ്ങള്‍ പരിചരിക്കും നിന്റെ യൗവ്വനത്തിന്‍ പൂക്കളത്തില്‍ പുളകോത്സവം... പുളകോത്സവം... ധ്യാനിച്ചിരിക്കും നിന്റെ പത്മാസനത്തിന്‍ മുന്നില്‍ താരുണ്യത്തിന്‍ ദണ്ഡനമസ്കാരം... എന്റെ താരുണ്യത്തിന്‍ ദണ്ഡനമസ്കാരം... സൂര്യനമസ്കാരം ചെയ്തുയരും ബാലയോഗീ ബ്രഹ്മചാരീ
പ്രാണായാമങ്ങള്‍ വലത്തുവെയ്ക്കും നിന്റെ പാര്‍പ്പിടത്തിന്‍ അങ്കണത്തില്‍ പ്രണയോത്സവം പ്രണയോത്സവം ശീര്‍ഷാസനം നടത്തും വര്‍ണ്ണാശ്രമങ്ങള്‍ക്കുള്ളില്‍ ശൃംഗാരത്തിന്‍ ദീര്‍ഘനമസ്കാരം എന്റെ ശൃംഗാരത്തിന്‍ ദീര്‍ഘനമസ്കാരം (സൂര്യനമസ്കാരം ചെയ്തുയരും.....)
Movie/Album name: Adavukal Pathinettu
Movie Summary:Adavukal Pathinettu (1978) is a Malayalam film centered on forest life and the people who live around it, exploring themes of survival, human–nature conflict, and social justice through its characters and their struggles.
Song Credits:
- Song: "Sooryanamaskaram"
- Film: Adavukal Pathinettu (1978)
- Lyricist: Not reliably verifiable from available sources
- Music Composer: Not reliably verifiable from available sources
- Singer: Not reliably verifiable from available sources
Musical Style: Malayalam film song of the late 1970s, in a devotional–melodic vein suggested by the title (a salutation to the sun), typical of the era's light-classical-influenced film music.
Raga Details: Specific raga information is not reliably documented for this song.
Key Artists Involved: Detailed credits (singer, composer, lyricist) for this specific track are not reliably available.
Awards & Recognition: No documented awards specific to this song are available.
Scene Context: The precise placement and narrative context of the song within the film is not reliably documented.