മൃദു മന്ദഹാസം മലര്‍മാലയാക്കി
എന്‍ ഹൃദയത്തില്‍ ചൂടിയ കരിവര്‍ണ്ണനേ...
മൃദു മന്ദഹാസം മലര്‍മാലയാക്കി
എന്‍ ഹൃദയത്തില്‍ ചൂടിയ കരിവര്‍ണ്ണനേ...
ആ മുകില്‍വര്‍ണ്ണനേ ഇന്നും മറന്നതെന്തേ...
മാറില്‍ മറച്ചതെന്തേ...
മൃദു മന്ദഹാസം...
സഖിമാരാരും കാണാമറയത്തുള്‍ക്കോവിലില്‍
സുഖമെഴും തല്പത്തില്‍ പ്രതിഷ്ഠിക്കുമ്പോള്‍
സഖിമാരാരും കാണാമറയത്തുള്‍ക്കോവിലില്‍
സുഖമെഴും തല്പത്തില്‍ പ്രതിഷ്ഠിക്കുമ്പോള്‍
നടയ്ക്കല്‍ പാടും ആ... ആ... ആ ....
നടയ്ക്കല്‍ പാടും ഗീതാ ഗോവിന്ദത്തില്‍
മതി മറന്നതാവാം നിന്നെ മറന്നതാവാം
മൃദു മന്ദഹാസം മലര്‍മാലയാക്കി
എന്‍ ഹൃദയത്തില്‍ ചൂടിയ കരിവര്‍ണ്ണനേ...
ആ മുകില്‍വര്‍ണ്ണനേ ഇന്നും മറന്നതെന്തേ...
മാറില്‍ മറച്ചതെന്തേ...
Movie/Album name: Poomaram
Artists