Neeyen sarggasoundaryame
Neeyen sathyasangeethame
Ninte sangeerthanam sangeerthanam
Oro eenangalil paaduvaan
Nee theertha manveena njaan
Neeyen sarggasoundaryame
Neeyen sathyasangeethame
നീയെന്‍ സർഗ്ഗസൌന്ദര്യമേ
നീയെന്‍ സത്യസംഗീതമേ
നിന്റെ സങ്കീര്‍ത്തനം സങ്കീര്‍ത്തനം
ഓരോ ഈണങ്ങളില്‍ പാടുവാന്‍
നീ തീര്‍ത്ത മണ്‍വീണ ഞാന്‍
നീയെന്‍ സർഗ്ഗസൌന്ദര്യമേ
നീയെന്‍ സത്യസംഗീതമേ
Movie/Album name: Kaathodu Kaathoram
Artists