Vilichillayenkilum njaan mazhathulli pole ninte Swaram kaathu njaan paithale.... Shalabhamaayirunnuvo ee piravikolvathinnu munpe Akale doore etho dweepil nee.... Bethlehem pulkkudil...nghuu hu hoom raariro raariroo... Idayar than geethikal nghuu hu hoom...nghuu hu hoom raariro... Parudeesayile panineer malaralle... Mizhineer maniyil viriyum mazhaville....
Language: Malayalam
പറുദീസയിലെ പനിനീർ മലരല്ലേ... മിഴിനീർ മണിയിൽ വിരിയും മഴവില്ലേ.... നിൻ പാദമൂഴിയിൽ ഊന്നി നീ വിണ്ണോരമെങ്ങോ പാറീ നീ.... ബെത്ലെഹേം പുൽക്കൂടിൽ ഇന്നിതാ കാണ്മു ഞാൻ ഓമനേ... ഇടയർതൻ ഗീതികൾ കേൾപ്പു ഞാൻ കാതിലെൻ ജീവനേ...
ഇരുൾ കൊണ്ട വാനിലെങ്ങോ വിരിഞ്ഞുള്ള താരമേ നീ അടർന്നെത്തി എൻ കൈകളിൽ... കിളികളോടു ചൊന്നു ഞാനാ ചിറകു ചെന്നു വാങ്ങിടാലോ പുലരിവാനിലൂടെ നീന്തു നീ..... ബെത്ലെഹേം പുൽക്കൂടിൽ ഇന്നിതാ കാണ്മു ഞാൻ ഓമനേ... ഇടയർതൻ ഗീതികൾ കേൾപ്പു ഞാൻ ങുഹുഹൂ രാരിരോ...
വിളിച്ചില്ലയെങ്കിലും ഞാൻ മഴത്തുള്ളി പോലെ നിന്റെ സ്വരം കാത്തു ഞാൻ പൈതലേ.... ശലഭമായിരുന്നുവോ ഈ പിറവികൊൾവതിന്നു മുൻപേ അകലെ ദൂരെ ഏതോ ദ്വീപിൽ നീ.... ബെത്ലെഹേം പുൽക്കൂടിൽ..ങുഹുഹൂ രാരിരോ..രാരിരോ... ഇടയർതൻ ഗീതികൾ ങുഹുഹൂ ങുഹുഹൂ രാരിരോ... പറുദീസയിലെ പനിനീർ മലരല്ലേ... മിഴിനീർ മണിയിൽ വിരിയും മഴവില്ലേ....