Thaaraattu paattum

2013
Lyrics
Language: English

Thaaraattu paattum maarinte choodum
Ponnumma moodum punchiri chundum..
Thaaraattu paattum maarinte choodum
Ponnumma moodum punchiri chundum...

Amme ennamme nin sneham
Ozhukum kadalaay nee maathram
Urukum nin hridayam thanalekum...
Raaree raaraariro....raaree raaraariro....
Aaree raaraari raaro...aaree raaraari raaro...

Thaaraattu paattum maarinte choodum
Ponnumma moodum punchiri chundum..
Thaaraattu paattum maarinte choodum
Ponnumma moodum punchiri chundum...
Amme ennamme nin sneham
Ozhukum kadalaay nee maathram..(2)
Urukum nin hridayam thanalekum...
Language: Malayalam

താരാട്ടു പാട്ടും മാറിന്റെ ചൂടും
പൊന്നുമ്മ മൂടും പുഞ്ചിരിച്ചുണ്ടും...
താരാട്ടു പാട്ടും മാറിന്റെ ചൂടും
പൊന്നുമ്മ മൂടും പുഞ്ചിരിച്ചുണ്ടും...

അമ്മേ എന്നമ്മേ നിൻ സ്‌നേഹം
ഒഴുകും കടലായ് നീ മാത്രം
ഉരുകും നിൻ ഹൃദയം തണലേകും...
രാരീ രാരാരിരോ....രാരീ രാരാരിരോ....
ആരീ രാരാരിരാരോ...ആരീ രാരാരിരാരോ...

താരാട്ടു പാട്ടും മാറിന്റെ ചൂടും
പൊന്നുമ്മ മൂടും പുഞ്ചിരിച്ചുണ്ടും...
താരാട്ടു പാട്ടും മാറിന്റെ ചൂടും
പൊന്നുമ്മ മൂടും പുഞ്ചിരിച്ചുണ്ടും...
അമ്മേ എന്നമ്മേ നിൻ സ്‌നേഹം
ഒഴുകും കടലായ് നീ മാത്രം...(2)
ഉരുകും നിൻ ഹൃദയം തണലേകും...
Movie/Album name: Weeping Boy
Artists