മാനത്തു പെരുമീൻ പൂത്തിരി കത്തിച്ചിട്ടും കാണേണ്ട മണിമാരൻ കാണാൻ വന്നില്ലല്ലോ കാണാൻ കാണാൻ കാണാൻ വന്നില്ലല്ലോ മാലീലേ മാലീലേ മാലീലേ തക്കതകധിമി മായാഭഗവതിയേ മാരനെ കണ്ടില്ലല്ലോ മാരനെ മാരനെ മാരനെ കണ്ടില്ലല്ലോ മാനത്തു പെരുമീൻ പൂത്തിരി കത്തിച്ചിട്ടും കാണേണ്ട മണിമാരൻ കാണാൻ വന്നില്ലല്ലോ കാണാൻ കാണാൻ കാണാൻ വന്നില്ലല്ലോ
മുക്കാണിക്കല്ല് വെച്ച മൂക്കുത്തി അണിഞ്ഞതും മുക്കാണിക്കല്ല് വെച്ച മൂക്കുത്തി അണിഞ്ഞതും ഈർക്കിലിക്കരയുള്ള നേര്യത് പുതച്ചതും പീലിച്ചുരുൾമുടി പിന്നി പിന്നി മെടഞ്ഞതും പീലിച്ചുരുൾമുടി പിന്നി പിന്നി മെടഞ്ഞതും ചേലൊത്ത ചിന്ദൂരം തൊട്ടതും വെറുതേ വെറുതേ മാനത്തു പെരുമീൻ പൂത്തിരി കത്തിച്ചിട്ടും കാണേണ്ട മണിമാരൻ കാണാൻ വന്നില്ലല്ലോ കാണാൻ കാണാൻ കാണാൻ വന്നില്ലല്ലോ