Kothikkalle Kothikkalle

1963
Lyrics
Language: English

Aa......
Kothikkalle kothikkalle rebecca
Ente manassinte manimuttathirikkunna
Purushane kothikkalle kothikkalle rebecca

Aa.....
Orikkalorikkalonnu virunnu vannu
Onnennarikilirunnu
Kanpeelikalaal kadha paranju
Kaamukahridayam kandu njaan
Kaamukahridayam kandu

Aa......
Churundu karuthirunda mudiyaanu
Chundil punchiriyaanu
Maanasamenikkavan pakuthu thannu
Mohanachithram thannu ee
Mohanachithram thannu
Language: Malayalam

�
ആ.....
കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ
എന്റെ മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന പുരുഷനെ
കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ

ആ.....
ഒരിക്കലൊരിക്കലൊന്നു വിരുന്നു വന്നൂ
ഒന്നെന്നരികിലിരുന്നൂ ഒന്നെന്നരികിലിരുന്നൂ
കണ്‍പീലികളാല്‍ കഥ പറഞ്ഞൂ
കാമുകഹൃദയം കണ്ടൂ ഞാന്‍ കാമുകഹൃദയം കണ്ടൂ

കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ
എന്റെ മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന പുരുഷനെ
കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ

ആ.....
ചുരുണ്ടുകറുത്തിരുണ്ട മൂടിയാണ്
ചുണ്ടില്‍ പുഞ്ചിരിയാണ് ചുണ്ടില്‍ പുഞ്ചിരിയാണ്
മാനസമെനിക്കവന്‍ പകുത്തു തന്നൂ
മോഹനചിത്രം തന്നൂ ഈ മോഹനചിത്രം തന്നൂ

കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ
എന്റെ മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന പുരുഷനെ
കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ

�
Movie/Album name: Rebecca
Artists