Vaathe Poothe

2016
Lyrics
Language: English

Chaanju nikkana maavundu
Maavelothiri maangayundu
Ennodoppam maavinte mandelu
Keriparikkaan vaa
Ini keriyillelum vendilla
Thaazhe ninnu vilichoode
Ennodoppam maavinte mandelu
Keriparikkaan vaa

Vaathe poothe valleem thetti pulleem thetti

Odinte mandel kili keri
Kiliye pidikkan pennu keri
Penninte kayyil kuppivalaa
Enthu kuppi? soda kuppi!
Enthu soda? neyyu soda!
Enthu neyyu? aadu neyyu!
Enthu aadu? kolan aadu..!
Language: Malayalam

ചാഞ്ഞു നിക്കണ മാവുണ്ടു്
മാവേലൊത്തിരി മാങ്ങയുണ്ടു്
എന്നോടൊപ്പം മാവിന്റെ മണ്ടേലു്
കേറി പറിക്കാൻ വാ....
ഇനി കേറിയില്ലേലും വേണ്ടില്ലാ...
താഴെ നിന്നു വിളിച്ചൂടേ...
എന്നോടൊപ്പം മാവിന്റെ മണ്ടേലു്
കേറി പറിക്കാൻ വാ....

വാത്തേ പൂത്തേ...വള്ളീം തെറ്റി പുള്ളീം തെറ്റി
വാത്തേ പൂത്തേ...വള്ളീം തെറ്റി പുള്ളീം തെറ്റി...

ചാഞ്ഞു നിക്കണ മാവുണ്ടു്
മാവേലൊത്തിരി മാങ്ങയുണ്ടു്
എന്നോടൊപ്പം മാവിന്റെ മണ്ടേലു്
കേറി പറിക്കാൻ വാ....
ഇനി കേറിയില്ലേലും വേണ്ടില്ലാ...
താഴെ നിന്നു വിളിച്ചൂടേ...
എന്നോടൊപ്പം മാവിന്റെ മണ്ടേലു്
കേറി പറിക്കാൻ വാ....
വാത്തേ പൂത്തേ...ആ...ആ...ആ...
വാത്തേ പൂത്തേ...ആ...ആ....ആ...

വാത്തേ പൂത്തേ...വള്ളീം തെറ്റി പുള്ളീം തെറ്റി
വാത്തേ പൂത്തേ...വള്ളീം തെറ്റി പുള്ളീം തെറ്റി...

ഓടിന്റെ മണ്ടേലു് കിളി കേറി
കിളിയെപ്പിടിക്കാൻ പെണ്ണു് കേറി...(2)
പെണ്ണിന്റെ കയ്യില് കുപ്പിവള...
എന്തു് കുപ്പീ...സോഡ കുപ്പീ...
എന്തു് സോഡാ...നെയ്യ് സോഡാ...
എന്തു് നെയ്യ്...ആടു നെയ്യ്....
എന്തു് ആടു്...കോലനാടു്...

ചാഞ്ഞു നിക്കണ മാവുണ്ടു്
മാവേലൊത്തിരി മാങ്ങയുണ്ടു്
എന്നോടൊപ്പം മാവിന്റെ മണ്ടേലു്
കേറി പറിക്കാൻ വാ....
ഇനി കേറിയില്ലേലും വേണ്ടില്ലാ...
താഴെ നിന്നു വിളിച്ചൂടേ...
എന്നോടൊപ്പം മാവിന്റെ മണ്ടേലു്
കേറി പറിക്കാൻ വാ....

വാത്തേ പൂത്തേ...വള്ളീം തെറ്റി പുള്ളീം തെറ്റി
വാത്തേ പൂത്തേ...വള്ളീം തെറ്റി പുള്ളീം തെറ്റി...
Movie/Album name: Valleem Thetti Pulleem Thetti
Artists