നീയറിയാതെ ഞാനറിയാതെ കണ്ണാല്‍ ചൂണ്ടയിടുന്നവനോ.. ആരുമാട്ടേ എന്തുമാട്ടേ ഒരു കൈ നോക്കാം വന്നാട്ടേ.... (ഒരു പ്രേമഗാനം...)
വാനിന്‍ ചെരുവിലു് വണ്ണാത്തിക്കിളി വായാടിക്കിളി പാടുമ്പോള്‍ കളഭം ചാര്‍ത്തിയ മേഘം മലയുടെ കവിളിലൊരുമ്മ കൊടുക്കുമ്പോള്‍ നിന്റെ മനസ്സിലും എന്റെ മനസ്സിലും ഏതോ മോഹം തിരി നീട്ടി കണ്ടതൊന്നും മിണ്ടണ്ടാ നീ കന്നിസ്വപ്നം കൊയ്താട്ടേ.... (ഒരു പ്രേമഗാനം...)