Mele Vanatharamthil( Rosi Song)
2016
Mele vaanathaaraamathil nakshathrangal poothu thudangum
Theeraamoham maadakamaamen pooval meyyil thazhukiyirangum
Midikkum manassil...sukhathin tharangam
Enikkum ninakkum...layathin vasantham
Rathisukha lahariyil anupadam anunimisham...haa....
Mele vaanam
Mele vaanathaaraamathil...nakshathrangal poothu thudangum
Hahaa...hahaa...
Theeraamoham maadakamaamen pooval meyyil thazhukiyirangum
Hahaa...hahaa...
Haay rosii....
Rosii...hey rosii...
Rosii...hey rosii......
Ivaloru madhumozhi...azhakiya malaroli
Nilaavil thulumpum...kinaavin sugandham
Raavin naayikayaanee aadum thaaraka rani
Poovin punchiriyaanee laavanyam
Theduka madana rasam...neeyennil tharalithamee nimisham
Paadaam madhura padam...ee mannil neduka deva padam
Ramikkaam vanathil...madikkaam sarithil...
Thudikkum raavininnum thaarunyam...haa...
Nakshathrangal poothu thudangum
Midikkum manassil...sukhathin tharangam
Enikkum ninakkum...layathin vasantham
Rathisukha lahariyil anupadam anunimisham...haa....
മേലേവാനത്താരാമത്തിൽ നക്ഷത്രങ്ങൾ പൂത്തു തുടങ്ങും
തീരാമോഹം മാദകമാമെൻ പൂവൽമെയ്യിൽ തഴുകിയിറങ്ങും
മിടിക്കും മനസ്സിൽ...സുഖത്തിൻ തരംഗം
എനിക്കും നിനക്കും...ലയത്തിൻ വസന്തം
രതിസുഖലഹരിയിലനുപദമനുനിമിഷം...ഹാ...
മേലേവാനം
മേലേവാനത്താരാമത്തിൽ...നക്ഷത്രങ്ങൾ പൂത്തു തുടങ്ങും
ഹഹാ...ഹഹാ...
തീരാമോഹം മാദകമാം നിൻ പൂവൽമെയ്യിൽ തഴുകിയിറങ്ങും
ഹഹ ഹഹഹാ...ഹഹ ഹഹഹാ....
ഹായ് റോസീ...
റോസീ...ഹേ റോസീ...
റോസീ...ഹേ റോസീ......
ഇവളൊരു മധുമൊഴി...അഴകിയ മലരൊളി
നിലാവിൽ തുളുമ്പും...കിനാവിൻ സുഗന്ധം
രാവിൻ നായികയാണീ ആടും താരകറാണി
പൂവിൻ പുഞ്ചിരിയാണീ ലാവണ്യം
തേടുക മദനരസം...നീയെന്നിൽ തരളിതമീ നിമിഷം
പാടാം മധുരപദം...ഈ മണ്ണിൽ നേടുക ദേവപദം
രമിക്കാം വനത്തിൽ...മദിക്കാം സരിത്തിൽ...
തുടിക്കും രാവിനിന്നും താരുണ്യം...ഹാ...
നക്ഷത്രങ്ങൾ പൂത്തു തുടങ്ങും
മിടിക്കും മനസ്സിൽ...സുഖത്തിൻ തരംഗം
എനിക്കും നിനക്കും...ലയത്തിൻ വസന്തം
രതിസുഖലഹരിയിലനുപദമനുനിമിഷം...ഹാ...
Movie/Album name: Monsoon Mangos [Njan DP Pulikkal | Bourbon St]
Artists