Kulire (Aaro Nee Karalil)

2025
Lyrics
Language: Malayalam

ആരോ നീ കരളിൽ ചേക്കേറും പുതുവെയിലാണോ
പാരാകെ മാറുന്നിതാ അരികെ നീ വരവെ
എൻ നെഞ്ചിൽ പുതുമയിലാട്ടം
മേലാകെ ചോക്കുന്നിതാ
കുളിരേ കുളിരിൻ വിരലേ നീ
തൊടണേ ഉടലിൽ ഉയിരിൽ
കുളിരേകുളിരിൻ വിരലേ നീ
തൊടണേ ഉടലിൽ ഉയിരിൽ
ആ.... അഅഅ...ആ.....

പൂവേ നിൻ ചിരിയിൽ നറു
തേൻ കിനിഞ്ഞ സുഖമാണോ
നുകരാനായ് കൊതിയോടെ ഞാൻ
എന്നാണെൻ കിളിയേ നിൻ
പഞ്ചവർണ്ണ മൃദുമെയ്യിൽ തലചായ്ക്കാൻ
കനവോടെ ഞാൻ
കുളിരേ കുളിരിൻ വിരലേ നീ
തൊടണേ ഉടലിൽ ഉയിരിൽ
ഉം...ഉം....ഉം...
ആ.... അഅഅ...ആ.....
Movie/Album name: Nellikkampoyil Night Riders
Artists