Irukkaadile Marakkullile
2024
ഇരുൾക്കാടിന്റെ മറയ്ക്കുള്ളിലെ തമിഴ് പെണ്ണാണവൾ
സ്വയംനീറി നിറവയർ പേറി അലയുന്ന നിഴലാണവൾ
ചിത്തിനി ചിത്തിനി ചിത്തിനി
ചിലമ്പിന്റെ കിലുകിലുങ്ങുന്ന സ്വരമിളംകാറ്റിലിതിലേ
തിളങ്ങുന്ന മിഴി ചുവക്കുന്നു വനവഴിത്താര നിറയേ
ഇറങ്ങുന്നൂ മൃതിഭയം പാകിയവൾ പകൽപാതിരകളിൽ (2)
ചിത്തിനി ചിത്തിനി ചിത്തിനി
Movie/Album name: Chithini
Artists