ഷാപ്പ് കറിയും അന്തിക്കള്ളും കപ്പക്കൂട്ടാനും നാട്ടുകറിയും നാടൻ രുചിയിൽ ചേർത്തരച്ചവളേ നാവു ചൊറിയും കൊതിയുടെ പാട്ടുകൾ കൊട്ടിപ്പാടാനായ് കൂട്ടു വരുമോ ചങ്കിൻ ചോര ചൂടു തന്നേക്കാം
നിന്റെ കണ്ണിലെ കരിമീൻ മുങ്ങിത്തപ്പിയെടുക്കാനായ് പാത്തിരിക്കും കണ്ടൻപൂച്ച കരഞ്ഞത് കേട്ടില്ലേ പൂമീനെ പായല്ലേ നീയില്ലെ ഞാനില്ലേ കരിമെയ്യിൽ എരി പെയ്യും നിൻ നോട്ടം കൊണ്ട് കൊള്ളട്ടെ ഞാൻ (ഷാപ്പ് കറിയും ...)
മീൻ തലക്കൂട്ടാൻ നാവിൽ തൊട്ടു വച്ചപ്പോൾ കുടം കമിഴ്ന്നേ കള്ളിൻ കുടം കമിഴ്ന്നേ കണ്ണാടി വളയിട്ട കൈകൾ തൊട്ടപ്പോൾ വള പിടഞ്ഞേ കടൽത്തിര മറിഞ്ഞേ എന്തോരം തന്തോയം എന്താകിലും നിന്റെ മെയ്യിൽ പിടക്കണ മീനായെങ്കിൽ കാന്താരിയിട്ടു വച്ച കൂട്ടായി ഞാൻ നിന്റെ നാവിൽ പിടഞ്ഞു പിടഞ്ഞങ്ങനെ രുചിയുടെ തിരകളിൽ അലിയുക മീനേ കൊതിയുടെ വലകളിൽ പിടയുക മീനേ എരിവൊരു തീരത്ത് അടിയും നേരം ചെറു ചെറു കടലായ് പിടയുക മീനേ ഉറലിൻ ഉറവുകൾ ഉയിരുകളെല്ലാം കടു തുടി കൊട്ടിപ്പാടുക മീനേ മീനേ ചെറു മീനേ (ഷാപ്പ് കറിയും ...)
Movie/Album name: Ozhivudivasathe Kali [An Off-Day Game]
Movie Summary: Five friends gather at a secluded house for a day of drinking and cards during a government holiday, and their revelry gradually descends into a dark examination of caste, class, and violence in Kerala society.
Song Credits: Sung by / composed for the film's soundtrack — the song "Shappu Curry" is part of the Ozhivudivasathe Kali original music, composed by Basil CJ, with lyrics by Anil Kumar A.V. (as credited in the film).
Musical Style: A rustic, earthy folk-flavored "shappu" (toddy-shop) style number with a raw, celebratory drinking-song character, blending Kerala folk rhythms with a contemporary film-music arrangement.
Raga Details: Not available / not applicable as a classical raga-based composition.
Key Artists Involved: Composer Basil CJ; lyricist Anil Kumar A.V.; director Sanal Kumar Sasidharan (film); featured performers include the film's cast of Nistar Ahamed, Abhija Sivakala, and others.
Awards & Recognition: The film Ozhivudivasathe Kali won the Kerala State Film Award for Best Film (2015) and was screened at multiple international festivals; the song itself did not receive individual awards.
Scene Context: The song accompanies the men's drinking session at the house, underscoring the camaraderie and escalating intoxication that drives the film's central "off-day game" and its eventual unravelling.