Theeram thedi thira vannu

1982
Lyrics
Language: English

Theeramthedi thiravannu karalengikkaranju
Theeramthedi thiravannu karalengikkaranju
Thirapulki karayave kara kanneerchorinju - 2
Karayum njaan karalpotti kara pande cholli
Theeramthedi thiravannu karalengikkaranju

Nithaanthamaam snehamaanu swarggamennavar paranju - 2
Suralokasukham nedaan theranju chennavar ningal - 2
Kapadabhoomiyil kando parayoo suralokam ningal
Subhagaswarggam ningal
Theeramthedi thiravannu karalengikkaranju
O...o....

Kanneeralakal aashwaasatheeram thedum thirayaay - 2
Anayave anukamba kaatti nilppavar ningal - 2
Kapadabhoomiyil kaattum anukamba
Abhayamohangal kalayoo abhayamohangal kalayoo
Theeramthedi thiravannu karalengikkaranju - 2
O...o....
Language: Malayalam

തീരം തേടി തിര വന്നു കരളേങ്ങിക്കരഞ്ഞു
തിര പുൽകി കരയവേ കര കണ്ണീർ ചൊരിഞ്ഞു (2)
കരയും ഞാൻ കരൾപൊട്ടി കര പണ്ടേ ചൊല്ലി (തീരം)

നിതാന്തമാം സ്നേഹമാണു സ്വർഗ്ഗമെന്നവർ പറഞ്ഞു (2)
സുര ലോക സുഖം നേടാൻ തിരഞ്ഞു ചെന്നവർ നിങ്ങൾ (2)
കപട ഭൂമിയിൽ കണ്ടൊ പറയൂ സുരലോകം നിങ്ങൾ
സുഭഗ സ്വർഗം നിങ്ങൾ
തീരം തേടി തിര വന്നു കരളേങ്ങിക്കരഞ്ഞു

ഓ�.ഓ�..
കണ്ണീരലകൾ ആശ്വാസ തീരം തേടും തിരയായ്‌(2)
അണയവെ അനുകമ്പ കാട്ടി നിൽപ്പവർ നിങ്ങൾ (2)
കപട ഭൂമിയിൽ കാട്ടും അനുകമ്പ
അഭയ മോഹങ്ങൾ കളയൂ അഭയ മോഹങ്ങൾ കളയൂ (തീരം)
Movie/Album name: Theeram Thedunna Thira
Artists