Vanno Vanno

2013
Lyrics
Language: English

Vanno vanno innaanu nammude
Ithikkarayile kodiyettu...
Kando kando innaanu nammude
Kochuthampraattikku thaalikettu...
Kannezhuthi kunkuma pottu thottu
Kannezhuthi...pottu thottu
Kaathil oru lolaakkum chundil cheru punchiriyum
Kaarkoonthal thumpathoru thulasikkathirum...
Vanno vanno innaanu nammude
Ithikkarayile kodiyettu...
Kando kando innaanu nammude
Kochu thampraattikku thaalikettu...

Pooncholappaadathe kaithola thottile
Puthu vellappaachilil vannathaano...
Naattilellaam vettam vithari
Punchiriyil narum then puratti
Aasha nalkum thankakkudame ponnin kaniye
Kaiyyethum doorathu thullipparakkana
Chellacheru kiliye...
Vanno vanno innaanu nammude
Ithikkarayile kodiyettu...
Kando kando innaanu nammude
Kochuthampraattikku thaalikettu...

Chundil viriyunna poomulla mottukal
Kuttikkurumpanmaar ettuvaangi...
Naadu neele oodi thimirkkaan
Sandhyavare...paaripparakkaan...
Koode vanno oorillaappenne..ponnin kudame...
Koodappirappaayi koottathil kootteedaam
Konchi kuzhanjeedaam...
(vanno vanno....)
Language: Malayalam

വന്നോ വന്നോ ഇന്നാണു നമ്മുടെ
ഇത്തിക്കരയിലെ കൊടിയേറ്റു്...(2)
കണ്ടോ കണ്ടോ ഇന്നാണു നമ്മുടെ
കൊച്ചുതമ്പ്രാട്ടിക്കു് താലികെട്ടു്...
കണ്ണെഴുതി കുങ്കുമ പൊട്ടു തൊട്ടു്
കണ്ണെഴുതി...പൊട്ടു തൊട്ടു്...
കാതിൽ ഒരു ലോലാക്കും ചുണ്ടിൽ ചെറു പുഞ്ചിരിയും
കാർകൂന്തൽ തുമ്പത്തൊരു തുളസിക്കതിരും...
വന്നോ വന്നോ ഇന്നാണു നമ്മുടെ
ഇത്തിക്കരയിലെ കൊടിയേറ്റു്...
കണ്ടോ കണ്ടോ ഇന്നാണു നമ്മുടെ
കൊച്ചുതമ്പ്രാട്ടിക്കു് താലികെട്ടു്...

പൂഞ്ചോലപ്പാടത്തെ കൈതോലത്തോട്ടിലെ
പുതു വെള്ളപ്പാച്ചിലിൽ വന്നതാണോ...
നാട്ടിലെല്ലാം വെട്ടം വിതറി
പുഞ്ചിരിയിൽ നറു തേൻ പുരട്ടി
ആശ നൽകും തങ്കക്കുടമേ പൊന്നിൻ കനിയേ
കൈയ്യെത്തും ദൂരത്തു് തുള്ളിപ്പറക്കണ
ചെല്ലച്ചെറുകിളിയേ...
വന്നോ വന്നോ ഇന്നാണു നമ്മുടെ
ഇത്തിക്കരയിലെ കൊടിയേറ്റു്...
കണ്ടോ കണ്ടോ ഇന്നാണു നമ്മുടെ
കൊച്ചുതമ്പ്രാട്ടിക്കു് താലികെട്ടു്...

ചുണ്ടിൽ വിരിയുന്ന പൂമുല്ല മൊട്ടുകൾ
കുട്ടിക്കുറുമ്പന്മാർ ഏറ്റുവാങ്ങി...
നാടു നീളെ...ഓടിത്തിമിർക്കാൻ
സന്ധ്യവരെ...പാറിപ്പറക്കാൻ...
കൂടെ വന്നോ ഊരില്ലാപ്പെണ്ണേ..പൊന്നിൻ കുടമേ...
കൂടപ്പിറപ്പായി കൂട്ടത്തിൽ കൂട്ടീടാം
കൊഞ്ചിക്കുഴഞ്ഞീടാം...
(വന്നോ വന്നോ....)
Movie/Album name: Mizhi

Movie Summary: Mizhi (2013) is a Malayalam film directed by N. K. Muhammed Kunju.

Song Credits: Song "Vanno Vanno" from the Malayalam film Mizhi (2013); music composed for the film's soundtrack.

Musical Style: Melodic film song in the traditional Malayalam cinematic style.

Key Artists Involved: Featured in the film Mizhi (2013).

Scene Context: Appears as a song sequence within the film Mizhi.

(Note: Detailed credits such as lyricist, playback singers, and raga specifics for this song are not readily verifiable, so those sections are omitted.)


Artists