Swapnam Verumoru Swapnam

1981
Lyrics
Language: English

Swapnam verumoru swapnam
Swapnam swapnam swapnam
Swapnam verumoru swapnam
Swapnam swapnam swapnam

Maanasam vingi nimishangal thengi
Vida chollidaanaay (2)
Mizhikal vithumbi.. mizhikal vithumbi
Naamennu koodidum veendum
(swapnam..)

Madhavam mangi vanikakal maanju
Smirthiyeridaanaay (2)
Mounangal cholli..mounangal cholli
Naamennu thedidum veendum
(swapnam..)
Language: Malayalam

സ്വപ്നം വെറുമൊരു സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം
സ്വപ്നം വെറുമൊരു സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം

മാനസം വിങ്ങി നിമിഷങ്ങള്‍ തേങ്ങി
വിട ചൊല്ലിടാനായ് (2)
മിഴികള്‍ വിതുമ്പി ...മിഴികള്‍ വിതുമ്പി
നാമെന്നു കൂടിടും വീണ്ടും (2)
(സ്വപ്നം )

മാധവം മങ്ങി വനികകള്‍ മാഞ്ഞു
സ്മൃതിയേറിടാനായ്‌ (2)
മൌനങ്ങള്‍ ചൊല്ലി ...മൌനങ്ങള്‍ ചൊല്ലി
നാമെന്നു തേടിടും വീണ്ടും (2)
(സ്വപ്നം )
Movie/Album name: Premageethangal

Movie Summary: Premageethangal is a 1981 Malayalam film directed by Sibi Malayil (in his directorial debut), exploring themes of love and relationships through its narrative and music.

Song Credits: Sung by K. J. Yesudas; lyrics by Sathyan Anthikad (per some sources) / music composed by Shyam.

Musical Style: Melodic film song in the light classical/romantic vein typical of early 1980s Malayalam cinema.

Raga Details: Information not available.

Key Artists Involved: K. J. Yesudas (playback singer), Shyam (music director), Sibi Malayil (director).

Awards & Recognition: Information not available.

Scene Context: Information not available.


Artists