Minniyum mangiyum oro pratheekshyam Minnaaminugine pol Amabala poikayil olavum thalavum Choodunnorambalaayi Namathinullile kesara thumbile An pen paragangalaayirunnu Thammil ekanuragamayi theernnirunnu (mesha vilakkinte..)
Language: Malayalam
മേശവിളക്കിന്‍റെ നേര്‍ത്തവെളിച്ചവും നീയും ഞാനും.., പിന്നെ കുറേയേറെ മോഹങ്ങളും ഇന്നും മനസ്സിന്‍റെ മണ്‍ഭിത്തിയില്‍ വീണ കരിനിഴല്‍പാടുകള്‍ മായാത്ത നൊമ്പരങ്ങള്‍
വൈദ്യുതി കാണാത്ത നാട്ടിന്‍പുറത്തിലെ വൈശാഖ രാത്രി ഒന്നില്‍ ദൂരെ നിന്നാരോ ഭാരതം വയിച്ച ശീലിന്‍റെ സാന്ദ്രതയില്‍ നമ്മുടെ മുന്നിലൂടിറ്റിറ്റു വീണവ ധന്യമുഹൂര്‍ത്തങ്ങളായിരുന്നു ഏതൊ - പുണ്യ മുഹൂര്‍ത്തങ്ങളായിരുന്നു...