Kannuneerinillethum falam thozhaa
Thakarthoo nin manoraajyangalellam
Ee kodum neethi
Thakarnnu naazhi mannil
Nee chamacha swarggasaamraajyam
Aneethiyil ninnuyarnnu varum
Vipalkkaramaam kodumtheeyil
Nasikkum lokame nin
Neethisaasthrangalithellaame
പണത്തിൻ നീതിയിൽ
കണ്ണുനീരിനില്ലേതും ഫലം തോഴാ
തകർത്തൂ നിൻ മനോരാജ്യങ്ങളെല്ലാം
ഈ കൊടുംനീതി
തകർന്നു നാഴി മണ്ണിൽ
നീ ചമച്ച സ്വർഗ്ഗസാമ്രാജ്യം
അനീതിയിൽനിന്നുയർന്നു വരും
വിപൽക്കരമാം കൊടുംതീയിൽ
നശിക്കും ലോകമേ നിൻ
നീതിശാസ്ത്രങ്ങളിതെല്ലാമേ.
Movie/Album name: Kidappaadam
Artists