Naya Paisa

2013
Lyrics
Language: English

Nayapaisayilla kaiyyiloru
Nayapaisayilla (2)
Nanju vaangithinnaan polum
Nayapaisayilla....(2)
(nayapaisayilla …)

Kaaliyadichoru vayaraanu
Kandedathu nadappaanu (2)
Tholla polikkana purse ninnude
Pallayozhinju kidappaanu (2)
(nayapaisayilla ..)

Shakunappizhayude falamaanu oru
Shaniyane kandathin falamaanu (2)
Kandaalaalukalodiyolikkan
Karale vallatha dinamaanu (2)
(nayapaisayilla ..)
Language: Malayalam

നയാപൈസയില്ലാ കൈയ്യിലൊരു
നയാപൈസയില്ലാ (2)
നഞ്ചു വാങ്ങിത്തിന്നാൻ പോലും
നയാപൈസയില്ലാ....(2)
(നയാപൈസയില്ലാ ..)

കാലിയടിച്ചൊരു വയറാണു
കണ്ടേടത്തു നടപ്പാണ് (2)
തൊള്ള പൊളിക്കണ പഴ്സേ നിന്നുടെ
പള്ളയൊഴിഞ്ഞു കിടപ്പാണ് (2)
(നയാപൈസയില്ലാ ..)

ശകുനപ്പിഴയുടെ ഫലമാണ് ഒരു
ശനിയനെ കണ്ടതിൻ ഫലമാണ് (2)
കണ്ടാലാളുകളോടിയൊളിക്കണ്
കരളേ വല്ലാത്ത ദിനമാണ് (2)
(നയാപൈസയില്ലാ ..)
Movie/Album name: ABCD - American Born Confused Desi
Artists