Joon july maasam ilavenal maasam
Manassil poovaasam vaasam (2)
Naattumainakal moolunnu koottuthedi paayunnu
Panthalittu thankanilaappeeli
Maarivil melaappin koorayil
Poyidaam onnaayidaam
Chilu chilam chilu chilam kinnari ponnari thannaaram
Karivala kaalthala kilukile mutti
Pokayo pokayo
(joon july.....)
Manjala thazhukiya kunjari mullakal
Thumanam choodiyaa padam pooppadam
Kingini kettiya payyukalidavazhi
Nadavazhi niranira meyum thina meyum
Oohoho neelamekhangale
Ven thaarahaarangal thaa
Medaraavinte minnukettinnu vaa
Chilu chilam chilu chilam kinnari ponnari thannaaram
Karivala kaalthala kilukile mutti
Pokayo pokayo
(joon july.....)
Thennalu killiya pulluvaveenakal
Nanmozhi padiyil kaalam aalolam
Kannima chimmiya kanniveyilkkili
Kunkumam thuviya neram ravoram
Oohoho devathaarangale
Nin maamazhappaaya thaa
Raathri lillikku suryamothiram thaa
Chilu chilam chilu chilam kinnari ponnari thannaaram
Karivala kaalthala kilukile mutti
Pokayo pokayo
(joon july.....)
ജൂൺ ജൂലൈ മാസം ഇളവേനൽ മാസം
മനസ്സിൽ പൂവാസം വാസം (2)
നാട്ടുമൈനകൾ മൂളുന്നു കൂട്ടുതേടി പായുന്നു
പന്തലിട്ടു തങ്കനിലാപ്പീലി
മാരിവിൽ മേലാപ്പിൻ കൂരയിൽ
പോയിടാം ഒന്നായിടാം
ചിലു ചിലം ചിലു ചിലം കിന്നരി പൊന്നരി തന്നാരം
കരിവള കാൽത്തള കിലുകിലെ മുട്ടി
പോകയോ പോകയോ
(ജൂൺ ജൂലൈ.....)
മഞ്ഞല തഴുകിയ കുഞ്ഞരി മുല്ലകൾ
തൂമണം ചൂടിയാ പാടം പൂപ്പാടം
കിങ്ങിണി കെട്ടിയ പയ്യുകളിടവഴി
നടവഴി നിരനിര മേയും തിന മേയും
ഓഹോഹോ നീലമേഘങ്ങളേ
വെൺ താരഹാരങ്ങൾ താ
മേടരാവിൻ്റെ മിന്നുകെട്ടിന്നു വാ
ചിലു ചിലം ചിലു ചിലം കിന്നരി പൊന്നരി തന്നാരം
കരിവള കാൽത്തള കിലുകിലെ മുട്ടി
പോകയോ പോകയോ
(ജൂൺ ജൂലൈ.....)
തെന്നലു കിള്ളിയ പുള്ളുവവീണകൾ
നന്മൊഴി പാടിയിൽ കാലം ആലോലം
കണ്ണിമ ചിമ്മിയ കന്നിവെയിൽക്കിളി
കുങ്കുമം തൂവിയ നേരം രാവോരം
ഓഹോഹോ ദേവതാരങ്ങളേ
നിൻ മാമഴപ്പായ താ
രാത്രി ലില്ലിയ്ക്ക് സൂര്യമോതിരം താ
ചിലു ചിലം ചിലു ചിലം കിന്നരി പൊന്നരി തന്നാരം
കരിവള കാൽത്തള കിലുകിലെ മുട്ടി
പോകയോ പോകയോ
(ജൂൺ ജൂലൈ.....)
Movie/Album name: Girls
Artists