കാറ്റിൻ സാരംഗി ഉം...മീട്ടീ സംഗീതം കാറ്റിൻ സാരംഗി ഉം..മീട്ടീ സംഗീതം തരുനിരക്കയ്യു വീശി മല നിരകളിതാ കരിമഷിക്കണ്ണു നീട്ടി ചെറു കിളികളിതാ കാറ്റിൻ സാരംഗി ഉം...മീട്ടീ സംഗീതം
ഹോ... ഇളവെയിലൊരു പൂവൽ വളയണിയണ നേരം മനമൊരു പുഴയാകുന്നിതാ.... മീട്ടീ സംഗീതം... ഹോ...തീരം ആകാശം ഓ....വരൂ വരൂ വരൂ എന്നു മെല്ലെ കാതോരം മൂളുന്നു കാറ്റേ വഴി തിരഞ്ഞൊരി ഭൂവിലൂടെ കണ്ണെത്താ ദൂരങ്ങൾ മലനിരക്കുള്ളിലേതോ ഉപവനിയിലിതാ കനവേറ്റി വഴിച്ചോല...മിഴി തിരയുകയായ്... കാറ്റിൻ സാരംഗി...ഓ...മീട്ടീ സംഗീതം ആ....ലാലാ... ലാലാല.....