SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Penne En Kurumbukaari 2016
Penne en kurumpukaari Azhakerum sundariye vaa kanne.... Penne en kurumpukaari Azhakerum sundariye vaa kanne.... Venmegha poonchirakil pon thinkal kala kaanaan Ee raavil penne pokaam.... Kaattu veeshunna nerangalil neerkkilikalaakaam.... Neela saagara theerangalil muthuchippikal perukkaam... Uyire....venpraave.... Aa...aa...aa...raararaa...raa...nanaa.... Penne en kurumpukaari Azhakerum sundariye vaa kanne....oh kanne... Venmegha poonchirakil pon thinkal kala kaanaan Ee raavil penne pokaam.... Sapa mapa mapa mapa maparipa gamarisa Sapa mapa mapa mapa maparipa gamarisa... Nisa gama panipa gamari sarinisapa Riiri saasa gaaga maama riri pama... Sapa mapa mapa mapa maparipa gamarisa Sapa mapa mapa mapa maparipa gamarisa... Nisa gama panipa gamari sarinisapa Riiri saasa gaaga maama riri pamapaa... Ponnomale...en jeevane... Neeyen ponmaanazhake... Aa...ore swaram...ore layam... Neeyennumen gaana poonthen mazha... Snehithe nee ennarikil...chernnu nilkkuu ennaalum Koottukaaree oru naalum...enne piriyaruthe.... Neeyen kanmaniye...neeyen poomeene... Neeyillel en janmam mookamaakum..pennaale... Penne en kurumpukaari Azhakerum sundariye vaa.... Kanne...oh kanne...... Venmegha poonchirakil pon thinkal kala kaanaan Ee raavil penne pokaam.... പെണ്ണേ എൻ കുറുമ്പുകാരി അഴകേറും സുന്ദരിയേ വാ കണ്ണേ.... പെണ്ണേ എൻ കുറുമ്പുകാരി അഴകേറും സുന്ദരിയേ വാ കണ്ണേ.... വെൺമേഘപൂഞ്ചിറകിൽ പൊൻതിങ്കൾക്കല കാണാൻ ഈ രാവിൽ പെണ്ണേ പോകാം.... കാറ്റ് വീശുന്ന നേരങ്ങളിൽ നീർക്കിളികളാകാം... നീലസാഗര തീരങ്ങളിൽ മുത്തുച്ചിപ്പികൾ പെറുക്കാം... ഉയിരേ....വെൺപ്രാവേ.... ആ...ആ...ആ...ആ...രാരരാ...രാ നനാ.... പെണ്ണേ എൻ കുറുമ്പുകാരി അഴകേറും സുന്ദരിയേ വാ കണ്ണേ....ഓ കണ്ണേ... വെൺമേഘപൂഞ്ചിറകിൽ പൊൻതിങ്കൾക്കല കാണാൻ ഈ രാവിൽ പെണ്ണേ പോകാം.... സപ മപ മപമപ മപരിപ ഗമരിസ സപ മപ മപ മപ മപരിപ ഗമരിസ.... നിസ ഗമ പനിപ ഗമരി സരിനിസപ രീരി സാസ ഗാഗ മാമ രിരിപമ.... സപ മപ മപമപ മപരിപ ഗമരിസ സപ മപ മപമപ മപരിപ ഗമരിസ.... നിസ ഗമ പനിപ ഗമരി സരിനിസപ രീരി സാസ ഗാഗ മാമ രിരിപമപാ.... പൊന്നോമലേ...എൻ ജീവനേ.... നീയെൻ പൊൻമാനഴകേ.... ആ...ഒരേ സ്വരം...ഒരേ ലയം നീയെന്നുമെൻ ഗാന പൂന്തേൻമഴ.... സ്നേഹിതേ നീ എന്നരികിൽ...ചേർന്നു നിൽക്കൂ എന്നാളും കൂട്ടുകാരീ ഒരുനാളും...എന്നെ പിരിയരുതേ.... നീയെൻ കൺമണിയേ...നീയെൻ പൂമീനേ... നീയില്ലേൽ എൻ ജന്മം മൂകമാകും...പെണ്ണാളേ.... പെണ്ണേ എൻ കുറുമ്പുകാരി അഴകേറും സുന്ദരിയേ വാ... കണ്ണേ...ഓ കണ്ണേ... വെൺമേഘപൂഞ്ചിറകിൽ പൊൻതിങ്കൾക്കല കാണാൻ ഈ രാവിൽ പെണ്ണേ പോകാം....
Movie/Album name: Paulettante Veedu
Artists